അസ്സലാമു അലൈകും,
മൌതുധിയുട്ടെ 'ഔര്‍ മെസ്സേജ്' (Our Message) എന്ന ഗ്രന്ഥം ഇസ്ലാം വിരുദ്ധതകള്‍ കൊണ്ട് കുപ്രസിതമാണ്. ഇസ്ലാമിക രാഷ്ട്രം
സ്ഥാപികുക്ക എന്ന തന്‍റെ ജീവിതാഭിലാഷം പൂര്‍ത്തിയാകാന്‍ സാധികാതായപോള്‍
പാകിസ്ഥാനിലേക്ക് വണ്ടി കയറുകയും ഇന്ത്യന്‍ മുസ്ലിങ്ങല്കെതിരില്‍ വിഷലിപ്ത പരാമര്‍ശങ്ങള്‍
അഴിച്ചുവിട്ടുകൊണ്ട് തന്‍റെ അരിശം തീര്കുകയുമാണ് കടുത്ത മുസ്ലിം (അഹല്
സുന്നാ) വിരോധിയും ഷിയാ ആദര്‍ശം ഉള്‍ക്കൊണ്ട് സഹാബതിനെപോലും ചീത്ത വിളിച്ച് ജൂതന്മാരുട്ടെ മതരാഷ്ട്ര വാദം ശിയാകളിലുട്ടെ
കടമെട്ടുത്ത മൌദുധി ചെയ്തത്. വിമര്‍ശനങ്ങള്‍ കേള്‍ക്കുബോള്‍ വിഷമം ഉണ്ടാകുക്ക
സ്വാഭാവികമാണ് പ്രത്യകിച്ചു ജമാത്തുകര്‍ക്ക്, അത് മൌദുധിയെ
കുറിച്ച് ആക്കുമ്പോള്‍. പക്ഷെ സത്യാമുള്‍കൊളുവാന്‍ മനസിന്നെ
പാകപെടുത്തുവാന്‍ ഓരോ ജമാത്ത് അനുഭാവിയും ശ്രമികുക്ക. അള്ളാഹു അനുഗ്രഹികുമാരവട്ടെ.
മതരാഷ്ട്രവാദങ്ങള്‍
അത് പിന്നെ രാമ രാജ്യം ആയാലും, സിയോനിസ്ടുകലുട്ടെ ജൂത രാഷ്ട്രം ആയാലും, ശിയാകലുട്ടെ
ശിയീ രാഷ്ട്രമായാലും, മൌതുതിയുട്ടെ "ഇസ്ലാമിക" രാഷ്ട്രമയാലും എല്ലാം
ഫാസിസമാണ് അതുകൊണ്ടുതന്നെ അത് ഇസ്ലാമിക വിരുദ്ധവുമാന്നു. ഇതുകൊണ്ടാണ്
കമ്മുന്നിസ്ടുകരനായ സിതാറാം യെച്ചൂരി പോലും പറഞ്ഞത് മൌതുധിയും, ആര്‍ എസ്
എസ് നേതാവ് ഗോള്‍ വാല്‍കാരും, പിന്നെ അഡോള്‍ഫ് ഹിറ്റ്ലരും ഒന്നാണെന്ന്. ഇവരെലാം വാദിച്ചതും
എഴുത്തിയതും പ്രവര്‍ത്തിച്ചതുമെല്ലാം അവര്‍ ആഗ്രഹികുന്നതുപോലുള്ള ഒരു രാഷ്ട്രം
നിര്മികുക്ക എന്നാതായിരുന്നു. അതിന്നു വേണ്ടി ജനലക്ഷങ്ങളുട്ടെ രക്തം ചിന്തുന്നതിന്നും
അനേകം സ്ത്രികളെ വിധവകളാകുന്നതിനും അതുപോലെ അനേകം കുട്ടികളെ അനാഥകളാകുന്നതിന്നും
ഇവരുട്ടെ മതരാഷ്ട്ര വാദങ്ങള്‍ കാരണമായി. ഈ ഫനാറ്റിക് ഐഡിയോളോജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇസ്ലാമിന്റ്റെ അടിസ്ഥാന ആദര്‍ഷതെപോലും ദുര്‍വ്യാഘ്യനിച് മതരാഷ്ട്രം
സ്ഥാപികലാണ് ഓരോ മുസല്മാന്റെയും പ്രാഥമിക ഉത്തരവാതിധ്വമെന്നു കളവു
പറഞ്ഞു കൊണ്ട് ഭരണമിലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപികപെട്ടാത്ത
വീടുപോലെയാണന്ന് പാവം പാമര ജനങ്ങളെ തെറ്റിദ്ധരിപിച്ചു, ഭൂമിയില്‍ ഭരണം
സഥാപികുവാന്‍ വേണ്ടി ഭരണകൂടങ്ങള്‍കെതിരിലും ഭാരണാധികാരികല്കെതിരിലും കലാപങ്ങളും,
പ്രതിഷേധങ്ങളും, ലഹളകളും,
സമരങ്ങളും സംഘടിപികുവാന്‍
യുവാകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു കൊണ്ട് മൌതുധിയും അനുയായികളും കാട്ടികൂട്ടിയ
ധികാരമാണ് ലോക ഭീകരവാദതിന്നു തന്നെ
കാരണം. ഇവരുട്ടെ
സഹചാരിയും ചിന്തകനുമായ ഫഹ്മീ ഹുവൈധി തന്നെ ഇത് പറഞ്ഞിടുളതാണ് " അള്‍ജീരിയ
മുതല്‍ ഇന്തോനേഷ്യ വരെയുള്ള തിവ്രവാദത്തിന്റെ പ്രചോദനം മൌദുധിയുട്ടെ ചിന്താധാരയാണന്ന്" (അല്‍ ഖുര്‍ആനു വ സുല്‍ത്താന്‍ പേജ് 138- 141)
ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം
വിളിച്ചും പോസ്റ്ററുകള്‍ ഒട്ടിച്ചും നടന്നിരുന്ന സിമികാര്‍
മൌതുധി സാഹിത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതുപോലെ ഉള്‍കൊണ്ടാവരായിരുന്നു. എന്നാല്‍
തിഹാര്‍ ജയിലെ ഗോതബുണ്ട തിന്നതിന്റ്റെ മേന്മാ ജമാത്തുകാര്‍ പതുകെ പതുകെ
പ്രകടിപികുവാന്‍ പിന്നിട്ടു തുടങ്ങി. അങ്ങിന്നെയാന്നു പല
ശൂറകള്‍ പിറന്നതും ശിര്‍ക്ക് വോട്ട് തൌഹീദ് വോട്ടായതും!!!
ഇന്ത്യ വിഭജനം ഉറപായപോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗമുള പാകിസ്താന്‍ രാഷ്ട്രം
ഇസ്ലാമിക തത്വങ്ങളില്‍ പടുത്തുയര്‍ത്താന്‍ ശ്രമികുമെന്നും എന്നാല്‍ ഹിന്ദുകള്‍
ഭൂരിഭാഗമുള ഇന്ത്യ രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും ഗ്രിഷിമാര്‍രുടേയും
മറ്റും അദ്ധിയാപനങ്ങലുട്ടെ അടിസ്ഥാനത്തില്‍ രൂപികരികുവനും അവിടെയുള ന്യൂനപക്ഷമായ
മുസ്ലിങ്ങളെ ഹിന്ദുകളുട്ടെ മത അനുശാസനകള്‍ അനുസരിച്ചു പരിഗണികാനും ആണ് മൌതുധി
പറഞ്ഞത്. എന്റെ ചോദ്യം ഇതു അങ്ങികരികാത്ത ഏതു ഹൈധവ സംഘടനയാണ് ഇന്ത്യ രാജ്യത്തു
ഉള്ളത്?
ഇത് ഹിന്ദു
ഫാസിസ്ടുകളെ സഹായികുക്കയലാതെ മറ്റെതാണ് ജമാത്തുമതകരാ?!
ഇനി, ഞാന്‍ കണാതിരുനിടില്ല മൌതുധിയുട്ടെ മറ്റു നിര്‍ദേശങ്ങള്‍. അതും പോലും
ഇസ്ലാമുമായിട്ടു ഒരു ബന്ധവുമില. ഹിന്ദുകള്‍ക്ക് അവരുട്ടെ രാഷ്ട്ര നിര്‍മ്മാനതിനാവശ്യമായതു
അവരുട്ടെ മതശാസനകളില്‍ കിട്ടിയിലെങ്ങില്‍ അത് അവര്‍ക്ക് കാലന്ധരത്തില്‍ നഷ്ടപെട്ടതാവുമെന്നും പക്ഷെ അത് ഇസ്ലാമിലുടെന്നും അത്
കണ്ടത്തി അതനുസരിച്ച്
ഭരണം ഇന്ത്യാ രാജ്യത്ത് നടത്താന് ശ്രമികണമെനുമാണ് മൌതുധി ഇന്ത്യയിലെ ബഹു
ഭൂരിപക്ഷമാകുന്ന ഹൈധവ സമൂഹത്തോട് പറഞ്ഞത്. വിരോധാഭാസമെന് പറയട്ടെ ഈ നിര്‍ദേശങ്ങള്‍
നല്‍കിയ മൌതുധി തന്നെ പാകിസ്ഥാനിലെക് പോകുകയും പിന്നിട്ടു പാകിസ്ഥാനിലെ ( ദാറുല്‍ ഇസ്ലാം) മുസ്ലിം
യുവാകള്‍ക്ക് ഇന്ത്യയിലെ (ദാറുല്‍ കുഫര്‍) മുസ്ലിങ്ങളിനിന്നും വിവാഹ ചെയുന്നത്
നിഷിധമാണന്ന് വരെ പറഞ്ഞു കളഞ്ഞത്?!!!
ഹിന്ദുകളുട്ടെ ആരാധ്യരായാ രാമന്റെയും കൃഷ്ണന്റെയും ഇതിഹാസത്തില്‍ അഥവാ വാറോലയില്‍ എന്ത് സുവിശേഷമാണ് എന്റെ മൌതുധി മതകാരെ നിങ്ങള്‍
കാണുന്നത്?!!! നിങ്ങളുട്ടെ കാര്യം വളരെ കഷ്ടം!! ഈ സാങ്കല്‍പിക്ക കഥാപാത്രങ്ങളെ
"ദൈവത്തിന്റെ ദാസന്മാര്‍" എന്ന് വിളിച്ച മൌതുധിയെ ന്യായികരികുന്ന
തലച്ചോറ് പണയപെടുതിയ നിര്‍ഭാഗ്യവാന്മാര്‍!!!! കഷ്ടം!!
മൌതുധിയെ
അന്ധമായി ന്യയികരികുന്ന ഇന്ത്യന്‍ ജമാത്തുകാര്‍ മറുപടി പറയേണ്ട ചില
കാര്യങ്ങളുണ്ട്. അവ
1 ജമാത്തുകാര്‍ രാമനെയും കൃഷ്ണനെയും യഥാര്‍ത്ഥ “ദൈവദാസന്മാരായി” കണകാകുന്നുണ്ടോ
മൌദുധി പറഞ്ഞതുപോലെ?! എങ്കില്‍ അതിനുള്ള തെളിവെന്തു?!
2. രാമായണവും മഹാഭാരതവും ദൈവത്തിങ്കല്‍
നിന്നാണെന്ന് ജമാത്തുകാര്‍ എന്തടിസ്ഥാനത്തില്‍ ആണ് വിശ്വസികുന്നത്?!!
3. ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന അയിത്തം
ജാതിയത തുടങ്ങിയ ഉച്ചനീച്ചത്വങ്ങള്‍ അറിയാതതുകൊണ്ടയിരുന്നോ മൌതുധി ഇന്ത്യന്‍ മുസ്ലിങ്ങളെ ഹിന്ദുകളുട്ടെ മത
ശാസനകള്‍ അനുസരിച് പരിഗണിക്കാന്‍ പറഞ്ഞതത്?!!
4. ഇന്ത്യാ രാജ്യത്തു ഭൂരിപക്ഷമാകുന്ന
ഹിന്ദുകളോട് സഥാപികുവാന്‍ മൌതുദി പറഞ്ഞ രാഷ്ട്രം ഇസ്ലാമിക രാഷ്ട്രമായിരുന്നുവെങ്കില്‍
പിന്നെ എന്തിന്നു മൌതുധി പാകിസ്ടാനിലേക്ക് ഇന്ത്യയില്‍ നിന്നും പാലായനം ചെയ്തു?!!
5. ന്യുനപക്ഷങ്ങളില്‍ ന്യുനപക്ഷമായിരുന്ന
മുസ്ലിങ്ങളെ ഹിന്ദുകളുട്ടെ മതശാസനകള്‍ അനുസരിച് പരിഗണിക്കാന്‍ പറഞ്ഞതത് മുസ്ലിം
വിരോധമല്ലാതെ മറ്റെന്താണ്?!
6. ഇന്ത്യാ രാജ്യത്തെ അഗികരികാതതിന്റ്റെ കാരണമല്ലേ
മൌതുധിയുട്ടെ അനുഭാവികള്‍ അഥവാ ജമാത്തുകാര്‍ ജമ്മു കാശ്മീരില്‍ വിഘടനവാദികളുമായി
കൂടുചെര്‍ന്നു ഇന്ത്യാ രാജ്യത്തിനെതിരെ കലാപം അഴിച്ചുവിടുകൊണ്ടിരികുന്നത്?!!
7. അവസാനമായി ചോദികാനുള്ളത്ത് ജമാത്തുകാരെ നിങ്ങളും ഇസ്ലാമുമായി എന്താണ് ബന്ധം?!!
No comments:
Post a Comment