Friday, September 21, 2012

ജമാതുകാരും ലൈഗികാരോപണവും


അസ്സലാമു അലൈകും
ജമാതുകാരും ലൈഗികാരോപണവും
ഫൈസ് ബുക്ക്‌ ജമാത് മുജാഹിദു സംവാദ ഗ്രൂപ്പില്‍, ലൈഗികാരോപനതിന്നു വിധേയനായ ഒരു പണ്ഡിതനെ അപമാനിച്ചു അയാളുടെ അഭിമാനത്തെ  പച്ചക്ക് കീറി മുറിച്ചു ആളുകള്കിടയില്‍ അപഹസികുന്നതിന്നു ജമാത്ത് നേതാവായ അബ്ദു സമദും മറ്റു ചിലരും നടത്തിയ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും സത്യവിശ്വാസികളുടെ ഉമ്മകെതിരെ നടത്തിയ്യ വന്പിച്ച കളവിന്നെ സംബന്ധിച്ചും നടന്ന ചര്‍ച്ചയാണിത്.
 http://www.facebook.com/groups/salafuswalih/permalink/528387750521210/
Abdul Samad


Quote <<Abdulla Hassanar <<Mammedutty Nilambur: അല്ലാഹുവില്‍ പങ്ക് ചേര്‍കുന്നവന്‍ മുശ്രിക്/ ബഹുദൈവ വിശ്വാസിയല്ലാ എന്ന വാദം ഈ സഹോദരനുണ്ടോ?!! >> താങ്കള്‍ക്കു ഈ വാദമുണ്ടോഇല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് "അത് ഇസ്ലാമില്‍ നിന്നും പുരതാകുക്കയാണ് എന്ന് ധരികെണ്ടതില്ലാ" എന്ന് പറഞ്ഞത്?!
5 hours ago · Like · 1>>

unquote
സഹോദരാ.... വ്യക്തമായി അല്ലാഹുവിനെയും പ്രവാചകനെയും നിഷേദികാതിടതോല്ലം കിബലക്ക് നേരെ നിന്ന് നമസ്കരികുന്നവരെ മുസ്ലിങ്ങളായി കണകാകേണ്ടതുണ്ട് എന്നാണു പണ്ഡിതന്‍മാര്‍ അതിന്നെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഒരാള്‍ ബോധപൂര്‍വം മതനിരാസം പ്രഖ്യാപികുക്കയാണങ്കില്‍ അയാള്‍ മുര്‍ദത്ത് ആവും.അലാതെ അറിവിലാതെയോ നിര്‍ബന്ധിതാവസ്ഥയിലോ അങ്ങിന്നെ പറഞ്ഞാല്‍ അയാള്‍ മതത്തിനു പുറത്തു പോകുക്കയില്ല. ഇവിടെ മുസ്ലിങ്ങലാണെന്ന് അവകാശപെടുന്ന ബഹുഭൂരിപക്ഷവും അക്ഞ്ഞതയാലോ ഇസ്ലാമിലെ വിധിവിലകുക്കളെ കുറിച്ച് തെട്ടിദ്ധരിപിക്കപെട്ടതിനാലോ പ്രമാണ വിരുദ്ധമായ വലതും അത് ശിര്‍കാവട്ടെകുഫരാവട്ടെ ചെയുന്നുണ്ടകില്‍ അവര്‍ ചെയുന്നത് തെറ്റാണന്ന് പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് അവരെ ബോധ്യപെടുതെണ്ടതുണ്ട് അലാതെ ആ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നിന്നാല്‍ അല്ലഹുവികള്‍ നിന്നുള്ള കടുത്ത ശിക്ഷ അത്തരകാര്‍കുണ്ടാവും.
ഈ പോസ്റ്റില്‍ ജമാതുകാരനായ അബ്ദു സമദ്‌ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഉധാഹരണമായി എടുകാം. അയാള്‍ പറയുക്കയാണ് <സൂറത്ത് നൂറു ഒന്നുകൂടി വായിക്കുന്നത് നല്ലതാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ ജിന്നുകള്‍ക്ക് ബാധകമായതല്ല. >> 
അബ്ദു സമധിന്റ്റെ ഈ വാദം അല്ലഹുവിന്റ്റെ കലാമിന്നു എതിരാണ്. മുസ്ലിങ്ങളുടെ വിശ്വാസ പ്രകാരം മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും കൂടി ഇറക്കിയതാണ് പരിശുദ്ധ ഖുര്‍ആന്‍.ഖുര്‍ആന്‍ ഇറകിയത്അലങ്കില്‍ ഇന്ന ഇന്ന വചനങ്ങള്‍ അലങ്കില്‍ സൂറത്തുകള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് എന്ന് നമ്മെ പടിപികേണ്ടത് അല്ലാഹുവും പിന്നെ വാഹിയിനാല്‍ സംസാരിക്കുന്ന റസൂല്‍ (സ) ആണ്. ഇത്തരം പല വികല വിശ്വാസവും ഖുര്‍ആനെ കുറിച്ച് പോലും വെച്ച് പുലര്‍ത്തുന്ന അബ്ദു സമദിന്നെ വിമര്‍ശികുമ്പോള്‍ എന്നെ കാഫിരാകി എന്ന് അയാള്‍ നിലവിളിച്ചത് കൊണ്ട് കാര്യമില്ല കാരണം അയാള്‍ അത് ബോധപൂര്‍വം ആണോ പറഞ്ഞതെന്ന് വേറെ ആര്‍കും അറിയില്ല. ഇതേ അവസ്ഥ തന്നെയാണ് സത്യവിശ്വാസികളുടെ ഉമ്മയായ ആയിഷാ (ര) കുറിച്ചുള്ള അദ്ധഹതിന്റ്റെ മറ്റൊരു വാദം.അത് നോകുക്ക 
<<പോലീസ് പറഞ്ഞ ആരോപണങ്ങള്‍ അത് പോലെ നില്‍ക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത് ആ ആരോപണം തെളിയിക്കാള്‍ ശ്രമിക്കുക എന്നതാണ്. അദ്ദേഹം അങ്ങിനെ ആവാതിരിക്കട്ടെ എന്ന് തന്നെയാണ് നമ്മുടെയും ആഗ്രഹം. പ്രവാചകന്‍ ആരോപണം ഉണ്ടായപ്പോള്‍ ഭാര്യയെ ന്യായീകരിക്കാന്‍ അല്ല ശ്രമിച്ചത്. അതിനാല്‍ അന്തമായ ജിന്നിയ്യത് മാറ്റി വെച്ച് ചിന്തിക്കുക. എത്രയും വേഗം അദ്ധേഹത്തിന്റെ നിരപാടിത്വം തെളിയിച്ചു പുറത്തു വരാന്‍ ശ്രമിക്കുക.>>
പ്രവാചകനെയും (സ) സത്യവിശ്വാസികളുടെ ഉമ്മയെയും (റ) ഈ അബ്ദു സമദു ഇവിടെ ഉദാഹരിചിരികുന്നത് ഇവിടെ കേരളത്തില്‍ ഇയിടെ ഉണ്ടായ ലൈഗിക ആരോപണവുമായി ബന്ധപെട്ടാണ് അഥവാ ജമാതുകാര്‍ ഈ ആരോപണം എറ്റു പിടിച്ചു പ്രച്ചരിപിച്ചു കൊണ്ട് ആരോപിക്കപെട്ട ആളെ അപമാനികുന്നത് അന്ന് മുനാഫികുകള്‍ നമ്മുടെ ഉമ്മാകെതിരില്‍ ആരോപിച്ചപ്പോള്‍ പ്രവാചകന്‍ തന്റ്റെ ഭാര്യയെ ന്യായീകരിക്കാന്‍ അല്ല ശ്രമിച്ചത് എന്ന് പച്ച കളവു പറഞ്ഞ് കൊണ്ടാണ്. ഈ വാദം സത്യവിശ്വാസികള്‍ പറയാന്‍ പാടിലാതതാണ്. ഇത് തികഞ്ഞ കുഫരാന്. അറിഞ്ഞു കൊണ്ടാണ് ഒരാള്‍ ഇത്തരം വാദങ്ങള്‍ ഉന്നയികുന്നതെങ്കില്‍ അയാളുടെ സ്ഥാനം ഇസ്ലാമിന്നു പുറത്താണ് ഒരുവേള അയാള്‍ അല്ലഹുവിന്റ്റെ അടിമാ എന്നോ "സമദായ" അല്ലാഹുവിന്‍റെ അടിമാ എന്നോ പേര് വെച്ചത് കൊണ്ട് വിശ്വാസപരമായി അയാള്‍ മുസ്ലിം അല്ല പക്ഷെ ടെക്നിക്കല്‍ ടെമ്സില്‍ വിളികപെടാം. 
സത്യവിശ്വാസികളുടെ ഉമ്മാകെതിരില്‍ ഈ ആരോപണം നാടുനീളെ പറഞ്ഞ് നടന്നത് അന്നത്തെ ചില "ജമാതുകാര്‍"'" ആയിരുന്നു പക്ഷെ ഗൈമ്പ് അഥവാ മറഞ്ഞ കാര്യം അറിയാത്ത പ്രവാചകന്‍ ഈ മുനാഫികുകള്‍ പ്രച്ചരിപിച്ച വാര്‍ത്ത കേട്ട് വിഷ്മികുകകയും അല്ലഹുവിന്റ്റെ വഹിയിനായി ക്ഷമികുക്കയും അങ്ങിന്നെ സന്തോഷപൂര്‍വ്വം ആയിഷാ എനിക്ക് അള്ളാഹു സത്യം വെളിപെടുത്തി തന്നിരിക്കുന്നു എന്ന് പറയുകയും അല്ലഹുവിന്റ്റെ വചനങ്ങള്‍ ഓതികേള്‍പികുകയും ഉണ്ടായി. ഇതില്‍ നിന്നും സത്യവിശ്വാസികള്‍ എന്താണ് മനസിലാകേണ്ടത് അത് അബ്ദു സമദു പറഞ്ഞപോലെയുള്ള കുഫരുകള്‍ ആണോ അതോ അള്ളാഹു വ്യക്തമാകിതന്ന വചനങ്ങള്‍ ആണോ?!! നിസംശയം അല്ലഹുവിന്റ്റെ വചനങ്ങള്‍ ആണ്. അതായത് ഇത്തരം ആരോപണം ഉന്നയികുന്നവര്‍ നാല് സാക്ഷികളെ ഹാജരാകണമെന്നും അതിന്നു സാധികാത്തവര്‍ക്ക് 80 അടി നല്‍കണമെന്നും പിന്നെ ഒരികലും ഇവരുടെ സത്യസാക്ഷ്യത്തെ മുസ്ലിങ്ങള്‍ എടുകരുതെന്നുമാണ്. പക്ഷെ ഇവിടെ അബ്ദു സമധിന്നെ പോലെയുള്ള ആളുകള്‍ ഈ സംഭവം എടുത്തു ഉദ്ധരികുന്നത് ആളുകള്‍കെതിരിലുള്ള ലൈഗികാരോപണം പ്രച്ചരിപികുന്നവര്‍ക്ക് തെളിവിന്നു വേണ്ടിയാണ്.അല്ലാഹുവില്‍ ശരണം ഇതാണ് മുന്‍കാല വഴിപിഴച്ച ജൂതന്മാരും നസാരാകളും അവരുടെ വേദ ഗ്രന്ഥങ്ങളില്‍ ചെയ്തിരുന്നത്. വേദ വാഖ്യങ്ങളെ അടര്‍ത്തിമാറ്റി തന്നിഷ്ട്ടങ്ങള്‍ക്ക് അനുകൂലമായി ദുര്‍വ്യാഖ്യാനികുക്ക. പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു എന്റ്റെ സമുദായത്തിലെ ഒരു വിഭാഗം അവരുടെ മുന്‍ഗാമികളെ (ജൂത ക്രൈസ്തവരെ) പിന്‍പറ്റുന്നതുവരെ അന്ത്യനാള്‍ സംഭാവികുക്കയില്ലാന്നു. അതാണിവിടെ നാം കാണുന്നത്മറ്റ്ചിലരോടുള്ള വ്യക്തിവിരോദ്ധം തീര്‍ക്കാന്‍ സ്വയം മത നിഷേധികളാകാന്‍ അല്ലഹുവിന്റ്റെ വചനങ്ങളെ ദുര്‍വ്യാഖ്യാനം നടത്തുകയും പ്രവാചകനെതിരിലും (സ) സത്യവിശ്വാസികളുടെ ഉമ്മയായ ആയിഷാകെതിരിലും (റ) അനാവശ്യമായി പരാമര്‍ശങ്ങള്‍ നടത്തുകായും ചെയുന്നു. ഇത്തരകാരോട് അവരുടെ തെറ്റുകളെ കുറിച്ച് നമ്മള്‍ പറഞ്ഞു കൊടുകെണ്ടതുണ്ട്ഇതെല്ലാം കുഫരാണ്പക്ഷെ എന്നിട്ടും തെറ്റ് തിരുത്താന്‍ തയാരാവാതെ അഹങ്കാരതാല്‍ ആ പറഞ്ഞതില്‍ ഉറച്ചു നിന്നാല്‍ അയാളുടെ സ്ഥാനം ഇസ്ലാമില്‍ നിന്നും പുറത്താണ് നാളെ പരലോക്കത് അയാളുടെ സ്ഥാനം ശാശ്വതമായ നരകവും. കൂടുതല്‍ അറിയാവുന്നവന്‍ അല്ലാഹുവാണ്.
അള്ളാഹു അത്തരം നിര്ഭാഗ്യവാന്മാരില്‍ നിന്നും നമ്മെ കാത്തു രക്ഷികുമാരാവട്ടെ.
നോട്ട്‌::എന്ന് കാഫിരാക്കിമുശ്രികാക്കിമുനാഫികാകി എന്ന് പറഞ്ഞു കൊണ്ട് ആരും നിലവിളികേണ്ടതില്ല ഇത്രയും ഇവിടെ വ്യക്തമാകേണ്ടി വന്നത് ഈ സഹോദരന്‍ Abdulla Hassanar വീണ്ടും വീണ്ടും ചോദിച്ചത് കൊണ്ടാണ്. സത്യം സത്യമായി ഉള്‍ക്കൊണ്ട്‌ ജീവികാല്‍ അള്ളാഹു നമ്മെ ഏവരെയും അനുഗ്രഹികുമാരാവട്ടെ. അറിഞ്ഞോ അറിയാതെയോ വന്നു പോയ തെറ്റുകള്‍ അള്ളാഹു നമ്മുകെല്ലാവര്‍കും പൊരുത് മാപാക്കി നരക ശിക്ഷയില്‍ നിന്നും കാത്തു രക്ഷികുമാരാവട്ടെ.
 

No comments: