http://www.facebook.com/groups/salafuswalih/permalink/527871733906145/
<<Abdul Samad ഒരാള്‍ ആരോപിതനായാല്‍ അയാളെ നിരപരാധി ആണെന്ന് തിളിയിക്കള്‍ നിങ്ങളുടെ ഉത്തരവാതിതമല്ലേ. പിന്നെ അദ്ദേഹം വ്യഭിജാരിയാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇല്ലാത്തതു പറയല്‍ ദീനാക്കിയാല്‍ ഇങ്ങിനെ പലതും പറയേണ്ടി വരും സാഹിബേ.>>
ആരോപിതനായ ആള്‍ വെറുതെ പത്ര സമ്മേളനം വിളിച്ചു പറഞ്ഞാല്‍ അബ്ദു സമദ് സമ്മതികുമായിരിക്കും അല്ലേ?!! നാണമിലെ മിസ്റ്റര്‍ ഈ വെഭിചാരാരോപനത്തെ പ്രത്യക്ഷമായും പരോക്ഷമായും മൂഡ് താങ്ങിയിട്ടു ഇപ്പോള്‍ ചോദിക്കുന്നു എവിടെ ഞാന്‍ അങ്ങിന്നെ പറഞ്ഞതെന്ന്!!! ആ ത്രെഡ് പോസ്റ്റിയ തോന്നിവാസി തന്നെ ആരോപിക്കപെട്ട വ്യക്തിയെ കുറിച്ച് പറഞ്ഞിരികുന്നത്
"ഒരു സംഘടനയെ പ്രതിസന്ധിയില്‍ ചാടിക്കാന്‍ ഇയാളെപോലെയുള്ള ഞെരമ്പ് രോഗിയെകൊണ്ട് കഴിഞ്ഞുവെന്നത് മുജാഹിതുകളുടെ പധനത്തിന്റെക ആഴം വര്ധിപപ്പിക്കുന്നു." ഈ ലിങ്കില്‍ കാണാം http://www.facebook.com/groups/salafuswalih/permalink/527461600613825/
എന്താണ് ഇയാള്‍ വിളിചിരികുനത് "ഞെരമ്പ് രോഗി" എന്ന്. ഇനി ഈ അശ്ലിലതക്ക് മാറ്റ് കൂടിയത് എങ്ങിനെയാണ് അബ്ദു സമദ് എന്ന് കൂടി നോക്കു "സത്യവിശ്വാസി ജീവിതത്തില്‍ പാല്തു മോഡല്‍ സംശയമുണ്ടാക്കാന്‍ ഇടം കൊടുക്കരുത്. " എന്താണ് പാലത്ത് മോഡല്‍ ? അബ്ദു സമദ് തന്നെ പറയട്ടെ "മുഖം മറക്കല്‍ നിങ്ങളുടെ ദേശീയ ചിന്നമാണോ? കുറ്റം ചെയ്യാത്ത ആളുകള എന്തിനാണ് ഇങ്ങിനെ മറഞ്ഞു നില്‍ക്കുന്നതു"' മുഖം മറച്ചത് ആരോപിക്കപെട്ട കുറ്റം അബ്ദു സമധിന്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ വെഭിചാരം ചെയ്തത് കൊണ്ടാണന്ന് ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഈ പോസ്റ്റും ഉടനീളം മറ്റു പോസ്റ്റുകളും പിന്നെ അവരുടെ സംവാദ ഗ്രൂപും ഇത്തരത്തില്‍ പച്ചക്ക് ഒരു വ്യക്തിയെ അധിക്ഷേപിച്ചു കൊണ്ട് കൊടുങ്ങലൂര്‍ ഭരണി തെറി അഭിഷേകതെ കവച്ചു വെകുന്നത് കാണാം. സംപിളിന്നു കുറച്ചു താഴെ ജമാതുകാരുടെ പൂര പാട്ട്:-
<< Muhsin Kpa വളവന്നൂര്‍ അറബിക് കോളേജിലെ മുഴുവന്‍ പെണ്‍ കുട്ടികളെയും കൌന്സിലിങ്ങിനു വിധേയമാക്കണം. എത്ര കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നും എത്രപേര്‍ പ്രതികള്‍ ഉണ്ട് എന്നും പുറത്തുവരട്ടെ.എന്താആര്‍ക്കും ഒരു അനക്കവും ഇല്ലാത്തത്? >>>
അണികളും നേതാക്കന്മാരുടെ പാത പിന്തുടര്‍ന്നാല്‍ ജോറായി....>>
<<Abdulkader Nayaranghadi മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് മഹത്തുകൾ വാർത്തെടുത്ത സംസ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ഇവ്വിധം വ്രത്തീഹീനരായി അധപതിച്ചതിൽ ദുഃഖമുണ്ട് മാലിന്യം കലരുന്നത് ഏത് പുഴയിലായാലും അതു വഴി വെള്ളമാണല്ലോ അശുദ്ധമാകുന്നത്.>>
<< Anwar Km ഒരു പുതിയ ഭാഷ സമ്മാനിച്ചതിനു ഇദ്ദേഹത്തെ അനുമോടിക്കണം പ്രത്യേകിച്ച് കേരളത്തിലെ കമിതാക്കള്‍...:)>>
<<Shanavas Kanjippuzha പെണ്ണിനോട് ഇഷ്ടം തോന്നിയ ജിന്ന് അദ്ധേഹത്തിന്റെ ശരീരത്തിൽ കയറി ഒപ്പിച്ച വേലയാണ്...അദ്ധേഹത്തിന്റെ കുഴപ്പമല്ല.....”അടിച്ചിറക്കൽ ചികിത്സ” പോലീസ് നടത്തിക്കോളും....
20 hours ago · Like · 3>>
<<Afeef Binali ജിന്നുകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം എന്നുമൊക്കെ വാദമുള്ള ഒരു പ്രാസന്ഗികനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നമ്മള്‍ പ്രചരിപ്പിക്കെണ്ടതില്ല, വാര്‍ത്ത സത്യമാണെങ്കില്‍ പോലും 'ടി' പ്രാസന്ഗികനെ കരിവാരി തേക്കാന്‍ വേണ്ടി ഏതെങ്കിലും ജിന്ന് അദേഹത്തിന്റെ രൂപത്തില്‍ വന്നു ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, >>
<<Aboo Backer
ജിന്നുകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം എന്നുമൊക്കെ വാദമുള്ള ഒരു പ്രാസന്ഗികനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇവിടെ ഇട്ടു നിറക്കെണ്ടതില്ല, വാര്‍ത്ത സത്യമാണെങ്കില്‍ പോലും 'ടി' പ്രാസന്ഗികനെ കരിവാരി തേക്കാന്‍ വേണ്ടി ഏതെങ്കിലും ജിന്ന് അദേഹത്തിന്റെ രൂപത്തില്‍ വന്നു ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന വിദ്യാര്‍ഥിനിയുമായി 'ആശയവിനിമയം' നടത്താന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന പ്രത്യേക തരം ലിപിയുള്ള, മനുഷ്യര്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഭാഷ ഉപയോഗിച്ചത് മേല്‍പ്പറഞ്ഞ സാധ്യതയെ ബലപ്പെടുത്തുന്നു, >>
<<Rasheed Modon ഈ പെണ്ണ് ചിലപ്പോള്‍ ജിന്ന് വേഷം മാറിയതായിരിക്കും
ഇന്സ് ആവാന്‍ തരമില്ല, എന്നും കൂടെ എഴുതാമായിരുന്നു
21 hours ago · Like>>
ഇത്തരം
വഷളതരങ്ങള്‍ ഒരു ആഘോഷമാക്കി കൊണ്ട് നടകുന്ന ജമാത്ത് അനുയായികളെ കുറിച്ച് ഒരികല്‍
വിജു വി നായര്‍ മാധ്യമത്തില്‍ തന്നെ പറഞ്ഞത് "പരോക്ഷ രതി സുഖം"
അനുഭവികുന്നവര്‍ എന്നാണ്.
മറ്റുള്ളവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ അവരറിയാതെ നിരീക്ഷിച്ച് ഊതിവീര്‍പ്പിക്കുന്നതും സമൂഹത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ കുറച്ചൊന്നുമല്ല. ഗോസിപ്പ്, പപ്പരാസി തുടങ്ങിയ ഓമനപ്പേരുകളുള്ള വാര്‍ത്താന്വേഷണ പ്രവണതകള്‍ ധാര്‍മികമാണോ എന്ന് "സമഗ്ര
അപവാദ പ്രചരണം ഇസ്ലാമിക വീക്ഷണത്തില്‍ - ഹുസൈന്‍ സലഫിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക്ക.
http://hidaya.do.am/forum/7-856-1
<<Abdul Samad ഒരാള്‍ ആരോപിതനായാല്‍ അയാളെ നിരപരാധി ആണെന്ന് തിളിയിക്കള്‍ നിങ്ങളുടെ ഉത്തരവാതിതമല്ലേ. പിന്നെ അദ്ദേഹം വ്യഭിജാരിയാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇല്ലാത്തതു പറയല്‍ ദീനാക്കിയാല്‍ ഇങ്ങിനെ പലതും പറയേണ്ടി വരും സാഹിബേ.>>
ആരോപിതനായ ആള്‍ വെറുതെ പത്ര സമ്മേളനം വിളിച്ചു പറഞ്ഞാല്‍ അബ്ദു സമദ് സമ്മതികുമായിരിക്കും അല്ലേ?!! നാണമിലെ മിസ്റ്റര്‍ ഈ വെഭിചാരാരോപനത്തെ പ്രത്യക്ഷമായും പരോക്ഷമായും മൂഡ് താങ്ങിയിട്ടു ഇപ്പോള്‍ ചോദിക്കുന്നു എവിടെ ഞാന്‍ അങ്ങിന്നെ പറഞ്ഞതെന്ന്!!! ആ ത്രെഡ് പോസ്റ്റിയ തോന്നിവാസി തന്നെ ആരോപിക്കപെട്ട വ്യക്തിയെ കുറിച്ച് പറഞ്ഞിരികുന്നത്
"ഒരു സംഘടനയെ പ്രതിസന്ധിയില്‍ ചാടിക്കാന്‍ ഇയാളെപോലെയുള്ള ഞെരമ്പ് രോഗിയെകൊണ്ട് കഴിഞ്ഞുവെന്നത് മുജാഹിതുകളുടെ പധനത്തിന്റെക ആഴം വര്ധിപപ്പിക്കുന്നു." ഈ ലിങ്കില്‍ കാണാം http://www.facebook.com/groups/salafuswalih/permalink/527461600613825/
എന്താണ് ഇയാള്‍ വിളിചിരികുനത് "ഞെരമ്പ് രോഗി" എന്ന്. ഇനി ഈ അശ്ലിലതക്ക് മാറ്റ് കൂടിയത് എങ്ങിനെയാണ് അബ്ദു സമദ് എന്ന് കൂടി നോക്കു "സത്യവിശ്വാസി ജീവിതത്തില്‍ പാല്തു മോഡല്‍ സംശയമുണ്ടാക്കാന്‍ ഇടം കൊടുക്കരുത്. " എന്താണ് പാലത്ത് മോഡല്‍ ? അബ്ദു സമദ് തന്നെ പറയട്ടെ "മുഖം മറക്കല്‍ നിങ്ങളുടെ ദേശീയ ചിന്നമാണോ? കുറ്റം ചെയ്യാത്ത ആളുകള എന്തിനാണ് ഇങ്ങിനെ മറഞ്ഞു നില്‍ക്കുന്നതു"' മുഖം മറച്ചത് ആരോപിക്കപെട്ട കുറ്റം അബ്ദു സമധിന്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ വെഭിചാരം ചെയ്തത് കൊണ്ടാണന്ന് ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഈ പോസ്റ്റും ഉടനീളം മറ്റു പോസ്റ്റുകളും പിന്നെ അവരുടെ സംവാദ ഗ്രൂപും ഇത്തരത്തില്‍ പച്ചക്ക് ഒരു വ്യക്തിയെ അധിക്ഷേപിച്ചു കൊണ്ട് കൊടുങ്ങലൂര്‍ ഭരണി തെറി അഭിഷേകതെ കവച്ചു വെകുന്നത് കാണാം. സംപിളിന്നു കുറച്ചു താഴെ ജമാതുകാരുടെ പൂര പാട്ട്:-
<< Muhsin Kpa വളവന്നൂര്‍ അറബിക് കോളേജിലെ മുഴുവന്‍ പെണ്‍ കുട്ടികളെയും കൌന്സിലിങ്ങിനു വിധേയമാക്കണം. എത്ര കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നും എത്രപേര്‍ പ്രതികള്‍ ഉണ്ട് എന്നും പുറത്തുവരട്ടെ.എന്താആര്‍ക്കും ഒരു അനക്കവും ഇല്ലാത്തത്? >>>
<<<Abdul Samad പുള്ളിക്കാരന്റെ ജിന്ന് അന്ന് ലീവ് ആയിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
Thursday at 2:31pm · Like · 4>>
<<Anees Miswarഅണികളും നേതാക്കന്മാരുടെ പാത പിന്തുടര്‍ന്നാല്‍ ജോറായി....>>
<<Abdulkader Nayaranghadi മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് മഹത്തുകൾ വാർത്തെടുത്ത സംസ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ഇവ്വിധം വ്രത്തീഹീനരായി അധപതിച്ചതിൽ ദുഃഖമുണ്ട് മാലിന്യം കലരുന്നത് ഏത് പുഴയിലായാലും അതു വഴി വെള്ളമാണല്ലോ അശുദ്ധമാകുന്നത്.>>
<< Anwar Km ഒരു പുതിയ ഭാഷ സമ്മാനിച്ചതിനു ഇദ്ദേഹത്തെ അനുമോടിക്കണം പ്രത്യേകിച്ച് കേരളത്തിലെ കമിതാക്കള്‍...:)>>
<<Shanavas Kanjippuzha പെണ്ണിനോട് ഇഷ്ടം തോന്നിയ ജിന്ന് അദ്ധേഹത്തിന്റെ ശരീരത്തിൽ കയറി ഒപ്പിച്ച വേലയാണ്...അദ്ധേഹത്തിന്റെ കുഴപ്പമല്ല.....”അടിച്ചിറക്കൽ ചികിത്സ” പോലീസ് നടത്തിക്കോളും....
20 hours ago · Like · 3>>
<<Afeef Binali ജിന്നുകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം എന്നുമൊക്കെ വാദമുള്ള ഒരു പ്രാസന്ഗികനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നമ്മള്‍ പ്രചരിപ്പിക്കെണ്ടതില്ല, വാര്‍ത്ത സത്യമാണെങ്കില്‍ പോലും 'ടി' പ്രാസന്ഗികനെ കരിവാരി തേക്കാന്‍ വേണ്ടി ഏതെങ്കിലും ജിന്ന് അദേഹത്തിന്റെ രൂപത്തില്‍ വന്നു ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, >>
<<Aboo Backer
ജിന്നുകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം എന്നുമൊക്കെ വാദമുള്ള ഒരു പ്രാസന്ഗികനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇവിടെ ഇട്ടു നിറക്കെണ്ടതില്ല, വാര്‍ത്ത സത്യമാണെങ്കില്‍ പോലും 'ടി' പ്രാസന്ഗികനെ കരിവാരി തേക്കാന്‍ വേണ്ടി ഏതെങ്കിലും ജിന്ന് അദേഹത്തിന്റെ രൂപത്തില്‍ വന്നു ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന വിദ്യാര്‍ഥിനിയുമായി 'ആശയവിനിമയം' നടത്താന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന പ്രത്യേക തരം ലിപിയുള്ള, മനുഷ്യര്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഭാഷ ഉപയോഗിച്ചത് മേല്‍പ്പറഞ്ഞ സാധ്യതയെ ബലപ്പെടുത്തുന്നു, >>
<<Rasheed Modon ഈ പെണ്ണ് ചിലപ്പോള്‍ ജിന്ന് വേഷം മാറിയതായിരിക്കും
ഇന്സ് ആവാന്‍ തരമില്ല, എന്നും കൂടെ എഴുതാമായിരുന്നു
21 hours ago · Like>>
<<Shaji MA ബല്ലാത്ത ഒരു പഹയന്‍ തന്നെ. ഗുരുവായൂരും പെരിന്തല്‍മണ്ണയും കോഴിക്കോടും ഒക്കെ കൊണ്ട് പോയി ''തൌഹീദ്'' നടത്തിയത്രേ. !!!!!!!!!!!>>>
<<Muhsin Kpa ഇസ്ലാമിക ഭരണത്തോട് മുജാഹിടുകള്‍ക്കുള്ള അലര്‍ജിക്ക് കാരണം ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്.വെറുതെയല്ല ശംസുദ്ധീന്‍ പാലത്ത് ഇസ്ലാമിക ഭരണത്തെയും ഇസ്ലാമിക രാഷ്ട്രീയത്തെയും അതി ക്രൂരമായി വിമര്‍ശിച്ചു കാലം കഴിച്ചത് .ഇസ്ലാമിക ഭരണം വന്നാല്‍ ഇവരെ യൊക്കെ എറിഞ്ഞു കൊല്ലെണ്ടിവരും.
<<Shafeeq Mohammed ശംസുദ്ധീന്‍ പാലത്ത് തെറ്റ് ചെയ്തോ എന്ന് കാത്തിരുന്ന് കാണാം,പക്ഷെ ഇയാളെ പോലുള്ള പുരോഹിതംമാരെ മോശമായ സംസ്കാരം നേരത്തെ പുറത്തു വന്നിടുണ്ട്(മൌടുധിയെ മാത്രമല്ല അബ്ദുല്‍ റഹ്മാന്‍ സലഫിയെ ജിന്ന്നിന്റെ പുത്രനയിരികമെന്നു അയാള്‍ പറഞ്ഞു)എന്നിട്ടും സകരിയ പുരോഹിതന്‍ അയാളെ ന്യായീകരിക്കുന്നു,മുജഹിത് അണികള്‍ ഇത്ര മാത്രം അധപ്പതിച്ചു.അവരുടെ നരകതിലെകുള്ള പാത വെട്ടുന്ന നേതാകളെ അനുകരിക്ക്കുന്നു.
Thursday at 7:25pm · Like · 2>>
<<Ameer CP ഓരോ വ്യക്തിയും ഓരോ പ്രസ്ഥാനമാണ്... ഇന്ന് കേരള സലഫികളില്‍... ഒരാള്‍ ജിന്നെങ്കില്‍, ഒരാള്‍ ആട് പിന്നെ ഒരാള്‍ മരം, പിന്നെ ഒരാള്‍ സിഹ്ര്‍ ... പിന്നെ ഒരാള്‍ താടി..ഓരോരുത്തരും മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും വിപുലീകരിച്ചു ഓരോ പ്രസ്ഥാനമായി മാറി കൊണ്ടിരിക്കുന്നു... സമ്പൂര്‍ണ ഇസ്ലാം മാത്രം ഇവര്‍ക്ക് പറഞ്ഞാല്‍ തിരിയില്ല... അപ്പോള്‍ ഈ ഗ്രൂപിസത്തിനു സ്കോപ് ഇല്ലല്ലോ...

Yesterday at 11:56am · Like · 2>>
<<Ameer CP അതെ അല്ലാഹുവിനെ സൂക്ഷിക്കുക... ജമാല്‍ ബായ്... ഇപ്പോള്‍ ശംസുദ്ധീന്‍ പാലത്ത് എവിടെയാണ്?? ജിന്നിന് മാത്രം സഹായിക്കാന്‍ കഴിയുന്ന സ്ഥലത്തല്ലേ???
23 hours ago · Like · 1>>
<<V Mohammed Vellur ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൊടിയത് ചീത്ത ജിന്ന് ആയിരിക്കുമല്ലേ അല്ലെ !!!!

15 hours ago · Edited · Like>>
V Mohammed Vellur ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൊടിയത് ചീത്ത ജിന്ന് ആയിരിക്കുമല്ലേ അല്ലെ !!!!
15 hours ago · Edited · Like
ഇനി
ഒരു പക്ഷെ തെറ്റ് ചെയ്തിട്ടുണ്ടാന്കില്‍ തന്നെ ആ തെറ്റ് ചെയ്ത വ്യക്തി ആരായിരുന്നാലും
അത് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയാല്‍ തീരുന്നതാണ് അയാളുടെ പാപങ്ങള്‍
പക്ഷെ ഇത്തരം വാര്‍ത്തകള്‍ പ്രച്ചരിപികുന്നത് വിനോദമായി കൊണ്ട് നടക്കുന്ന
ജമാതുകാരെ നിങ്ങളുടെ പാപങ്ങള്‍ അള്ളാഹു പൊരുത് തരണമെന്ന ആഗ്രഹം നിങ്ങള്‍ക്ക്
ഇല്ലാതെ പോയോ?!!! അല്ലഹുവിന്റ്റെ താകിതിന്നെ നിങ്ങള്‍
സൂക്ഷികുക്ക. അള്ളാഹു ഖുര്‍ആനില്‍ പറയുന്നത് നോകുക്ക.
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട്
വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു
വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന
നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും
ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ
ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി
നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി
ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക
ഇത്തരം അശ്ലിലതകള്‍ പറയുക്കയും അത് ആഘോഷികുക്കയും എന്നിട്ട് ജീവിതം മുഴുവന്‍ അല്ലാഹുവിന്നു മാത്രമുള്ള "ഇബാധതാനെന്നു
" അവകാശപെടുകയും അതിന്റ്റെ പേരില്‍ മറ്റു മുസ്ലിങ്ങളുടെ ദീന്‍/ മതം പൂര്‍ത്തിയായിട്ടില്ല എന്ന് അധിക്ഷേപികുക്കയും ചെയുന്ന ഈ “ജമാതനിസ്ലാമികരെ” എന്ത് വിളികണം
എന്ന് വായനകാര്‍ തിരുമാന്നികുക്ക.
ഇവരുടെ നാവിന്റ്റെ ഉപദ്രവത്തില്‍ നിന്നും അള്ളാഹു ഇസ്ലാമിനെയും മുസ്ലിങ്ങളെയും കാത്തു രക്ഷികട്ടെ.
ഇവരുടെ നാവിന്റ്റെ ഉപദ്രവത്തില്‍ നിന്നും അള്ളാഹു ഇസ്ലാമിനെയും മുസ്ലിങ്ങളെയും കാത്തു രക്ഷികട്ടെ.
മറ്റുള്ളവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ അവരറിയാതെ നിരീക്ഷിച്ച് ഊതിവീര്‍പ്പിക്കുന്നതും സമൂഹത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ കുറച്ചൊന്നുമല്ല. ഗോസിപ്പ്, പപ്പരാസി തുടങ്ങിയ ഓമനപ്പേരുകളുള്ള വാര്‍ത്താന്വേഷണ പ്രവണതകള്‍ ധാര്‍മികമാണോ എന്ന് "സമഗ്ര
ഇസ്ലാമിസ്റ്റുകള്‍"'
എന്നാ ഗീര്‍വാണം
പറയുന്ന ജമാതുകാരുടെ മാധ്യമം എന്നല്ല ആരും ചിന്തിക്കുന്നേയില്ല.
മറ്റുള്ളവരുടെ അഭിമാനം കളങ്കപ്പെടുത്തുന്നത്ര വെറുക്കപ്പെട്ട മറ്റൊന്നില്ല. മരണാനന്തരം ചെമ്പു നഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും മാറും മാന്തിക്കീറുന്നവരെക്കുറിച്ച് നബിതിരുമേനി ഒരിക്കല്‍ വര്‍ണിക്കുകയുണ്ടായി. ''ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തിയവരാണവര്‍.'' (അബൂദാവൂദ്)
പ്രതിയോഗിയെ വകവരുത്തുന്നതിനുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഊഹത്തിനു മുകളില്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഊഹങ്ങള്‍ വാര്‍ത്തയാക്കുന്നതും സംശയജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഖുര്‍ആന്‍ ശക്തമായി വിലക്കിയിട്ടുണ്ട്: ''വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലുമൊരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.''(വി.ഖു. 49:6)
ആരോപിക്കപെട്ട വ്യക്തി കുറ്റവാളിയാണെന്ന് ആരാണ് ഈ ജമാതുകാരോടും മറ്റും പറഞ്ഞത് ഇങ്ങിന്നെ ഒരു വ്യക്തിയെ കടിച്ചു കിറി അയാളുടെ പച്ച മാംസം തിന്നാന്‍?! അത് ഇവിടുത്തെ പോലീസും കോടതിയും തീരുമാനികട്ടെ. ഇനി ഒരു തീരുമാനമായാലും അതാണോ യഥാര്ത്ഥു സത്യം എന്ന് നമ്മുകെങ്ങിന്നെ തീരച്ചയാകി പറയാന്‍ സാധിക്കും പ്രത്യകിച്ചു കൃതിമ തെളിവുകള്ക്കുംാ കള്ളസാക്ഷികള്ക്കും തീരെ പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍?!! അതുകൊണ്ട് സൂക്ഷമത പാലിക്കാന്‍ ആഗ്രഹികുന്നവര്‍ ഇത്തരം വിഷങ്ങള്‍ ഏറ്റടുത്തു ഒരു വിനോദം പോലെ പ്രച്ചരിപിച്ചു ആഘോഷികേണ്ടവര്‍ അല്ല കാരണം നാളെ അല്ലാഹുവിന്റെി കോടതിയില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ പൂര്ണ മായി വ്യക്തമാകൂ. അത്കൊണ്ടാണ് അബ്ദു സമദിനെ പോലെയുള്ള ജമാതുകാര്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഏറ്റുപിടിച്ചു സ്വന്തം അമലുകള്‍ കളയരുതെന്നു പറയുന്നത്. പക്ഷെ പരലോക്കത്തില്‍ തീരെ വിശ്വാസമില്ലതവരെ പോലെയാണ് ഈ വിഷയം ജമാത്ത് അനുയായികള്‍ സമസ്തകാരെപോലെ എറ്റുപിടിചിരികുന്നത്.

No comments:
Post a Comment