Wednesday, September 26, 2012

ജിന്നും ജമാത്തുകാരും

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട്‌ അവയില്‍ നിന്ന്‌ തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌.(  (32-22 )

ഒരു ഇസ്ലാമിക്ക പ്രസ്ഥാനം എന്ന് പറയുന്ന ഒരു സംഘടനയുടെ അധപതനതിന്റ്റെ ആഴമാണ് അവര്‍ അള്ളാഹു ഖുര്‍ആനില്‍ പരാമര്‍ശിച്ച ജിന്നുകളെ സംബന്ധിച്ചുള്ള ആയത്തുകളെ നിഷേധികുന്നുവെന്നത്!!!. അതും അവരുടെ ഒരു മുതിര്‍ന്ന "ഞാന്‍ ഇത്ര മഹാനാന്നോ" എന്ന് ഇടയ്കിടക്ക് മറ്റുള്ളവരോട് ചോദിക്കുന്ന ഒരു നേതാവിന്റ്റെതാവുമ്പോള്‍ പ്രത്യകിച്ചും!!
എന്‍റെ ഈ പോസ്റ്റിനു (http://facebuktalk.blogspot.com/2012/09/blog-post_21.html) മറുപടി പറയാതെ ജമാതുകാരനായ അബ്ദു സമദ്‌ ഖുര്‍ആനില്‍ ജിന്നുകളെ സംബന്ധിച്ചുവെന്ന ആയത്തുകളെ  കുറിച്ചുള്ള തന്‍റെ അബദ്ധങ്ങള്‍ വീണ്ടും മറ്റൊരു പോസ്റ്റില്‍ ആവര്‍ത്തികുക്കയാണ് ചെയ്തിട്ടുളത്. അതിന്റ്റെ ലിങ്ക് കാണാന്‍ ഇവിടെ http://www.facebook.com/groups/salafuswalih/permalink/530651963628122/ ക്ലിക്ക് ചെയുക്ക.
  
അബ്ദു സമദ്‌ പറയുകയാണ്  
<< Abdul Samad "ഞാന്‍ ഇത്ര മഹാന്‍ ആണെന്ന് ഇപ്പോഴാണ് എനിക്കുമാനസ്സിലായത്. കാര്യങ്ങള്‍ക്ക് ജിന്ന് മോഡല്‍ വിശദീകരണം എന്ന് പറഞ്ഞാല്‍ അത് കളവാകില്ല എന്ന് കരുതുന്നു. ഞാന്‍ പറഞ്ഞ ഒരു കാര്യത്തിനും മറുപടിയില്ല. പകരം സ്ഥിരം പല്ലവി തന്നെ ആവര്‍ത്തനം...............മറ്റൊരു കാര്യം ഖുറാന്‍ മനുഷ്യന് എന്നാണു ഞാന്‍ മനസ്സിലാക്കിയത്. ഇറക്കിയത് മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ എന്നാണു. ജിന്നുകളെ ചേര്‍ത്ത് പറയുന്ന ആയത്തുകള്‍ ഞാന്‍ കണ്ടിട്ടില്ല. അതൊന്നു കാണിച്ചു തരാന്‍ അപേക്ഷിക്കുന്നു. ഖുറാന്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ മനുഷ്യരെ പോലെ ജിന്നുകള്‍ക്കും ബാധകമാണ് എന്ന അറിവ് എനിക്ക് പുതിയതാണ്. പുതിയ ഖലഫുകള്‍ സലഫുകളെ കവച്ചു വെക്കാന്‍ മാത്രം യോഗ്യരാണ് എന്നത് തീര്‍ച്ചയായും സന്തോഷം ഉള്ള കാര്യമാണ്. അപ്പോള്‍ നമോക്കൊരു വിഷയം ലഭിച്ചു. അതിനു തെളിവും നല്‍കും എന്ന് പ്രതീക്ഷിക്കുന്നു.>>

പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത് മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ വേണ്ടി മാത്രമാണെന്നാണു അബ്ദു സമദ്‌ മനസിലാകിയതെന്നും മറിച്ചുള്ള ജിന്നുകളെ സംബന്ധിച്ചുള്ള ആയത്തുകള്‍ ഇയാള്‍ ഇന്നേ വരെ കണ്ടില്ലാ എന്നും ആണ് വാദികുന്നത് കൂട്ടത്തില്‍ ഒരു പരിഹാസവും "പുതിയ ഖലഫുകള്‍ സലഫുകളെ കവച്ചു വെക്കാന്‍ മാത്രം യോഗ്യരാണ് എന്നത് തീര്‍ച്ചയായും സന്തോഷം ഉള്ള കാര്യമാണത്രേ!!
ഇയാള്‍ കാണാത്ത അലങ്കില്‍ കണ്ടിട്ടും മനസിലാവാത്ത വല്ല ആയത്തുകളും മുജാഹിദുകള്‍ പറഞ്ഞാല്‍ അതിന്നെ അപഹസിക്കുന്ന ഇയാള്‍ക്ക് എന്ത് നസീഹതാണ് ഉള്ളത്. ഇദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ ബാധിചിരികുന്ന ബാധ എന്താണെന്ന് ഇന്ഷഅള്ള നമ്മുക്ക് പരിശോധികാം.

അള്ളാഹു ജിന്നുകളെ സംബന്ധിച്ച് നമ്മുക്ക് പറഞ്ഞു തരുന്നത് അവരില്‍ ഒരു വിഭാഗം ഖുര്‍ആന്‍ കേട്ട് സന്മാര്‍ഗം പ്രാപിച്ചുവെന്നും അവര്‍ അത് അവരുടെ സമുദായത്തില്‍ പ്രബോധനം നടത്തിയെന്നുമാണ്. നോക്കുക്ക അള്ളാഹു പറയുന്നത് "നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന്‌ എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്‌)]].),) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.അത്‌ സന്‍മാര്‍ഗത്തിലേക്ക്‌ വഴി കാണിക്കുന്നു. അതു കൊണ്ട്‌ ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട്‌ ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല" (സു.ജിന്ന്-1-2). ഇവിടെ അവിശ്വാസികളായ ജിന്നുകള്‍ സന്മാര്‍ഗം പ്രാപിച്ചു കൊണ്ട് മുസ്ലിങ്ങളായതിന്നെ കുറിച്ചാണ് അള്ളാഹു നമ്മുക്ക് പറഞ്ഞു തരുന്നത് പക്ഷെ നമ്മുടെ "മഹാനായ" കഥാ പുരുഷന്‍ ഇത് ഇന്നുവരെ കണ്ടിട്ടിലത്രേ.
 ഇനി  സന്മാര്‍ഗം  പ്രാപിച്ച, ഖുര്‍ആന്‍ കേട്ട് മനസിലാകിയ ജിന്നുകള്‍ ജമാതുകാരെ പോലെ അതിന്നെ കുറിച്ച് മിണ്ടാതിരുന്നോ
?!! ഇല്ലാ എന്നാണു അള്ളാഹു നമ്മുക്ക് പറഞ്ഞു തരുന്നത്. അവര്‍ കേട്ട് പഠിച്ച ഖുര്‍ആനിലെ വചനങ്ങള്‍ ജിന്നുകള്‍ അവരുടെ സമുദായത്തില്‍ പ്രച്ചരിപികുക്കയും മാത്രമല്ല അല്ലാഹുവിലേക്ക് വിളിക്കുന്ന പ്രവാചകന് ഉത്തരം നല്‍കാനും പ്രവാചകനില്‍ (സ) വിശ്വാസികാനും അവരുടെ സമുധായതോട് ജിന്നുകള്‍ പറയുകയും ചെയ്തതായി അള്ളാഹു പറയുന്നു . നോകുക്ക അത്
"ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക്‌ ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന്‌ സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത്‌ കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക്‌ താക്കീതുകാരായിക്കൊണ്ട്‌ തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക്‌ ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന്‌ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത്‌ വഴി കാട്ടുന്നു.ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആള്‍ക്ക്‌ നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ അഭയം നല്‍കുകയും ചെയ്യുന്നതാണ്‌. അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആള്‍ക്ക്‌ വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന്‌ തോല്‍പിക്കാനാവില്ല. അല്ലാഹുവിന്‌ പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു." (46:29-32).
എത്ര കൃത്യമാണ് അള്ളാഹു ഇവിടെ വിവരിച്ചു തരുന്നത്. പരിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല മുന്‍ വേദഗ്രന്ഥങ്ങളുമെല്ലാം ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും സന്മാര്‍ഗ ദര്‍ശനമായി കൊണ്ടാണ് അള്ളാഹു ഇറകിയതെന്നും അതില്‍ വിശ്വാസികല്‍ രണ്ടു വിഭാഗതിന്നും നിര്‍ബന്ധമാനെന്നും ഖുര്‍ആന്‍ അല്ലഹുവികെല്‍നിന്നാണന്നു വിശ്വാസികുന്ന എല്ലാവര്‍ക്കും വിശ്വാസികള്‍ നിര്‍ബന്ധമാണ്. എന്നാല്‍ ദീന്‍ ഞങ്ങള്‍ മാത്രമാണ് സമഗ്രമായി മനസിലാകിയവര്‍ എന്ന് അഹങ്കാരത്തോടെ അവകാശപെടുകയും കിട്ടുന്ന അവസരതിലല്ലാം മുജാഹിദുകളെ പരിഹസികുക്കയും ചെയുന്ന അബ്ദു സമദിനെ പോലെയുള്ള ജമാതുകാര്‍ എത്തിപെട്ടിരികുന്ന കുഫരിന്റ്റെ ആഴം വളരെ ഗൌരവവും, നിര്‍ഭാഗ്യകരവുണ്. മുഹമ്മദ് നബി ജിന്നുകൾക്ക് കൂടിയുള്ള പ്രവാചകനും, ഖുർആൻ അവരുടെ കൂടി മാർഗനിർദ്ദേശത്തിനുള്ള ഗ്രന്ഥവുമാണ് എന്നത് ഇവരെ കൂടാതെ  ലോക്കത് മുസ്ലിങ്ങലാണെന്ന് അവകാശപെടുന്ന വേറെ വല്ലവരും  നിഷേധികുന്നുണ്ടോ എന്നത് ഇനിയും പഠന വിധേയമാകേണ്ടാതാണ്. ഖുർആനിലെ അർറഹ്‍മാൻ അധ്യായം പ്രത്യക്ഷത്തിൽതന്നെ മനുഷ്യരെയും ജിന്നുകളെയും ഓരുപോലെ സംബോധന ചെയ്യുന്നതാണ് എന്നാ സാമാന്യ അറിവുപോലും ഇല്ലാത്ത ഇവരാണ് മുജാഹിദുകളെ വിമര്‍ശിക്കാന്ന് തുനിഞ്ഞിരങ്ങുന്നത്?!!! അല്ലാഹുവില്‍ ശരണം.

അല്ലഹുവിന്റ്റെ സന്മാര്ഗമാകുന്ന ഖുആനിനെ നിഷേധികുന്നവര്‍കുള്ള കൂട്ടാളി മറ്റാരുമല്ല അത് മനുഷ്യരാശിയുടെ തന്നെ മുഖ്യ ശത്രുവായ പിശാചാവുന്നു. അള്ളാഹു പറയുന്നത് നോക്കുക.
പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക്‌ വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട്‌ അവന്‍ (പിശാച്‌) അവന്ന്‌ കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്യും. അങ്ങനെ നമ്മുടെ അടുത്ത്‌ വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത!(43: 36-38)
.
അള്ളാഹു അവന്റ്റെ ദീന്‍ ക്ര്ത്യമായി മനസിലാകുവാനുള്ള ഭാഗ്യം നല്‍കി നമ്മെ എല്ലാവരെയും അനുഗ്രഹികുക്കയും നമ്മില്‍ നിന്നും  വന്നുപോയ അബദ്ധങ്ങള്‍ പൊരുത് മാപ്പാക്കി തരുകയും  ചെയുമാരാവട്ടെ.

Friday, September 21, 2012

ലൈഗികാരോപണവും നാല് സാക്ഷിയും


ലൈഗികാരോപണവും നാല് സാക്ഷിയും
( ദുബായ് സലഫി എന്ന വ്യാജനാമം സീകരിച്ച ഒരു മടവൂരി അലങ്കില്‍ ചെകനൂരി ആശയകാരന്റ്റെ ഖുര്‍ആന്‍ പരിഹാസതിന്നുള്ള മറുപടി)


Quote <<Dubaii Salafi 4 സാക്ഷികള്‍ ഇല്ലാതെ നിനക്ക് എന്ത് അര്‍ഹാതയന്നു പറയാന്‍ നീ കണ്ടിട്ടുണ്ടോ പലത് ചെയ്തത് ?>>നിങ്ങളുടെ അടുത്ത ബന്ടുവായ ഒരു പെണ്‍കുട്ടി ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ ,ടാക്സി ഡ്രൈവര്‍ കേറി പിടിച്ചു..വീട്ടില്‍ വന്നു പരയ്മ്പോള്‍ ,,നീ ഇങ്ങനെ പറയുമോ ''ആ ടാക്ഷി ഡ്രൈവര്‍ നല്ല മുസ്ലിം ആണ്..നിനക്ക് അങ്ങനെ ചെയ്തതിനു നീ നാല് സാക്ഷി കൊണ്ട് വരണം..അല്ലെങ്കില്‍ നിനക്ക് ഞാ എണ്പതു അടി അടിക്കും"" എന്ന് .ഉത്തരം പറയൂ..>> Unquote

ദുബൈയികാരന്‍ ഇസ്ലാമിലെ ശരിയത്ത് നിയമതെയാണ് ഇവിടെ പരിഹസികുന്നത്. വേഭ്യചാരാരോപണം ഉണ്ടാവുമ്പോള്‍ അതിന്നു നാല് സാക്ഷികളെ ഹാജരാകണം എന്ന് പറഞ്ഞത് അല്ലാഹുവാണ്. അതിന്ന്‍ സാധികാതെ വരുന്ന ആരോപകാന് 80 അടി നല്‍കുക്കയും പിന്നീട്ട് ഒരികലും ആ വ്യക്തിയുടെ സത്യാ സാക്ഷ്യം സീകരികുവാന്‍ പാടിലാതതുമാണ് എന്ന് നിയമാകിയിരികുന്നത് അല്ലഹുവിന്റ്റെ കല്പനയാണ്.. ഒന്നും കൂടി വ്യക്തമാകി പറഞ്ഞാല്‍ രണ്ടു പേര്‍ ശാരിരിക്ക ബന്ധത്തില്‍ ഏര്‍പെടുന്നത് എങ്ങിന്നെയോ ദുബായ് സലാഫി കണ്ടു പിന്നെ അത് ആളെ കൂട്ടി കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ വേറെ രണ്ടു പേരെ കൂടി മാത്രമേ കിട്ടിയിള്ളൂവെങ്കില്‍ മിണ്ടാന്‍ പാടില്ല. ഇനി വിളിച്ചു പറഞ്ഞു അത് ഷരിയാ കോടതിയില്‍ കേസായിയാല്‍ അവിടെ ശിക്ഷികപെടുക്ക ആരോപണ വിധേയമായ ആ സ്ത്രീയും പുരുഷനുമല്ല മറിച്ചു പാവം ഈ വഷളത്തരം വിളിച്ചു കൂവിയ ദുബായിസലാഫി ആവും കാരണം വേണ്ടത്ര സാക്ഷികളെ ഹാജരാകുവാന്‍ സാധിച്ചില്ല എന്നത് കൊണ്ട് തന്നെ. 
ഇനി ഒരു സ്ത്രിയെ ടാക്സി ഡ്രൈവര്‍ കയറി പിടിച്ചു ബാലാല്‍കാരം ചെയ്‌താല്‍ അലങ്കില്‍ ചെയാന്‍ ശ്രമിച്ചാല്‍ അതിന്നു നാല് സാക്ഷി വേണം എന്ന് ആരാണ് ദുബായി ശൈകെ താങ്കളോട് പറഞ്ഞത്?!!വെഭിച്ചരികുന്നതിന്റ്റെയും ബലാല്‍സംഗം അഥവാ രൈപ്പിന്റ്റെയും ഇസ്ലാമിക്ക നിയമ നടപടി ക്രമതിന്നു വിത്യാസമുണ്ട്. ബലാല്‍സംഗത്തെ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുളത് വെഭിചാരതിന്റ്റെ മാത്രം ഖുറാന്‍ വചനങ്ങള്‍ കൊണ്ടല്ല മറിച്ചു സുറത്തു മാഹിദയിലെ 33 വചനം കൊണ്ടും കൂടിയാണെന്ന് കാണാം .അതായത് "അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും"
ചുരുക്കി പറഞ്ഞാല്‍ ഒരു സ്ത്രിയെ ടാക്സി ഡ്രൈവെരോ മറ്റു ആരുമാകട്ടെ ബലമായി അക്രമത്തിലൂടെ കിഴ്പെടുതുകയും പിന്നീട്ട് ബലാല്‍സംഗം ചെയുക്കയും ചെയ്‌താല്‍ ആയാള്‍കെതിരിലുള്ള ശിക്ഷ രണ്ടാണ് ഒന്ന് സിനയുടെ മത വിധിയും പിന്നെ ആ സ്ത്രീയെ അക്രമിച്ചതിന്നും. ഇനി അക്രമം മാത്രമാണ് ആരോപിക്കപെടെതെങ്കില്‍ ജഡ്‌ജിക്ക് മുകളില്‍ പറഞ്ഞ ആയതില്ലേ നാലില്‍ എതെകിലും ശിക്ഷാവിധി നടപാകാവുന്നതാണ്.കൂടുതല്‍ അറിയാവുന്നവന്‍ അല്ലാഹുവാണ്.
താങ്കളെ പോലുള്ള അവിവേകികളോട്, കണ്ടതും കേട്ടതും ഏറ്റടുത്തു പ്രച്ചരിപിക്കുനവരോട് എന്നിക്ക് പറയാനുള്ളത് അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞ ചില  വചനങ്ങള്‍ ആണ്..
"പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്ക്കു്ക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്ച്ചു. അവര്ക്ക് ‌ ഭയങ്കരമായ ശിക്ഷയുമുണ്ട്‌.
“തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത്‌ ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.”

പരോക്ഷ രതി സുഖം ആസ്വദിക്കുന്നവര്‍

http://www.facebook.com/groups/salafuswalih/permalink/527871733906145/

<<Abdul Samad ഒരാള്‍ ആരോപിതനായാല്‍ അയാളെ നിരപരാധി ആണെന്ന് തിളിയിക്കള്‍ നിങ്ങളുടെ ഉത്തരവാതിതമല്ലേ. പിന്നെ അദ്ദേഹം വ്യഭിജാരിയാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇല്ലാത്തതു പറയല്‍ ദീനാക്കിയാല്‍ ഇങ്ങിനെ പലതും പറയേണ്ടി വരും സാഹിബേ.>>

ആരോപിതനായ ആള്‍ വെറുതെ പത്ര സമ്മേളനം വിളിച്ചു പറഞ്ഞാല്‍ അബ്ദു സമദ്‌ സമ്മതികുമായിരിക്കും അല്ലേ?!! നാണമിലെ മിസ്റ്റര്‍ ഈ വെഭിചാരാരോപനത്തെ പ്രത്യക്ഷമായും പരോക്ഷമായും മൂഡ്‌ താങ്ങിയിട്ടു ഇപ്പോള്‍ ചോദിക്കുന്നു എവിടെ ഞാന്‍ അങ്ങിന്നെ പറഞ്ഞതെന്ന്!!! ത്രെഡ് പോസ്റ്റിയ തോന്നിവാസി തന്നെ ആരോപിക്കപെട്ട വ്യക്തിയെ കുറിച്ച് പറഞ്ഞിരികുന്നത്
"
ഒരു സംഘടനയെ പ്രതിസന്ധിയില്‍ ചാടിക്കാന്‍ ഇയാളെപോലെയുള്ള ഞെരമ്പ് രോഗിയെകൊണ്ട് കഴിഞ്ഞുവെന്നത് മുജാഹിതുകളുടെ പധനത്തിന്റെക ആഴം വര്ധിപപ്പിക്കുന്നു." ഈ ലിങ്കില്‍ കാണാം  http://www.facebook.com/groups/salafuswalih/permalink/527461600613825/ 

എന്താണ് ഇയാള്‍ വിളിചിരികുനത് "ഞെരമ്പ് രോഗി" എന്ന്. ഇനി ഈ അശ്ലിലതക്ക് മാറ്റ് കൂടിയത് എങ്ങിനെയാണ് അബ്ദു സമദ്‌ എന്ന് കൂടി നോക്കു "സത്യവിശ്വാസി ജീവിതത്തില്‍ പാല്തു മോഡല്‍ സംശയമുണ്ടാക്കാന്‍ ഇടം കൊടുക്കരുത്. " എന്താണ് പാലത്ത് മോഡല്‍ ? അബ്ദു സമദ്‌ തന്നെ പറയട്ടെ "മുഖം മറക്കല്‍ നിങ്ങളുടെ ദേശീയ ചിന്നമാണോ? കുറ്റം ചെയ്യാത്ത ആളുകള എന്തിനാണ് ഇങ്ങിനെ മറഞ്ഞു നില്‍ക്കുന്നതു"' മുഖം മറച്ചത് ആരോപിക്കപെട്ട കുറ്റം അബ്ദു സമധിന്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ വെഭിചാരം ചെയ്തത് കൊണ്ടാണന്ന് ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഈ പോസ്റ്റും ഉടനീളം മറ്റു പോസ്റ്റുകളും പിന്നെ അവരുടെ സംവാദ ഗ്രൂപും ഇത്തരത്തില്‍ പച്ചക്ക് ഒരു വ്യക്തിയെ അധിക്ഷേപിച്ചു കൊണ്ട് കൊടുങ്ങലൂര്‍ ഭരണി തെറി അഭിഷേകതെ കവച്ചു വെകുന്നത് കാണാം. സംപിളിന്നു കുറച്ചു താഴെ ജമാതുകാരുടെ പൂര പാട്ട്:-

<< Muhsin Kpa വളവന്നൂര്‍ അറബിക് കോളേജിലെ മുഴുവന്‍ പെണ്‍ കുട്ടികളെയും കൌന്സിലിങ്ങിനു വിധേയമാക്കണം. എത്ര കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നും എത്രപേര്‍ പ്രതികള്‍ ഉണ്ട് എന്നും പുറത്തുവരട്ടെ.എന്താആര്‍ക്കും ഒരു അനക്കവും ഇല്ലാത്തത്? >>>

<<<Abdul Samad പുള്ളിക്കാരന്റെ ജിന്ന് അന്ന് ലീവ് ആയിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
<<Anees Miswar
അണികളും നേതാക്കന്മാരുടെ പാത പിന്തുടര്‍ന്നാല്‍ ജോറായി....>>
<<Abdulkader Nayaranghadi
മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട് മഹത്തുകൾ വാർത്തെടുത്ത സംസ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ഇവ്വിധം വ്രത്തീഹീനരായി അധപതിച്ചതിൽ ദുഃഖമുണ്ട് മാലിന്യം കലരുന്നത് ഏത് പുഴയിലായാലും അതു വഴി വെള്ളമാണല്ലോ അശുദ്ധമാകുന്നത്.>>
<< Anwar Km
ഒരു പുതിയ ഭാഷ സമ്മാനിച്ചതിനു ഇദ്ദേഹത്തെ അനുമോടിക്കണം പ്രത്യേകിച്ച് കേരളത്തിലെ കമിതാക്കള്‍...:)>>
<<Shanavas Kanjippuzha
പെണ്ണിനോട് ഇഷ്ടം തോന്നിയ ജിന്ന് അദ്ധേഹത്തിന്റെ ശരീരത്തിൽ കയറി ഒപ്പിച്ച വേലയാണ്...അദ്ധേഹത്തിന്റെ കുഴപ്പമല്ല.....അടിച്ചിറക്കൽ ചികിത്സപോലീസ് നടത്തിക്കോളും....
20 hours ago · Like · 3>>
<<Afeef Binali
ജിന്നുകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം എന്നുമൊക്കെ വാദമുള്ള ഒരു പ്രാസന്ഗികനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നമ്മള്‍ പ്രചരിപ്പിക്കെണ്ടതില്ല, വാര്‍ത്ത‍ സത്യമാണെങ്കില്‍ പോലും 'ടി' പ്രാസന്ഗികനെ കരിവാരി തേക്കാന്‍ വേണ്ടി ഏതെങ്കിലും ജിന്ന് അദേഹത്തിന്റെ രൂപത്തില്‍ വന്നു ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, >>
<<Aboo Backer
ജിന്നുകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രൂപത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യമാര്‍ ശ്രദ്ധിക്കണം എന്നുമൊക്കെ വാദമുള്ള ഒരു പ്രാസന്ഗികനെ സ്ത്രീ പീഡന കേസില്‍ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇവിടെ ഇട്ടു നിറക്കെണ്ടതില്ല, വാര്‍ത്ത‍ സത്യമാണെങ്കില്‍ പോലും 'ടി' പ്രാസന്ഗികനെ കരിവാരി തേക്കാന്‍ വേണ്ടി ഏതെങ്കിലും ജിന്ന് അദേഹത്തിന്റെ രൂപത്തില്‍ വന്നു ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന വിദ്യാര്‍ഥിനിയുമായി 'ആശയവിനിമയം' നടത്താന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന പ്രത്യേക തരം ലിപിയുള്ള, മനുഷ്യര്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഭാഷ ഉപയോഗിച്ചത് മേല്‍പ്പറഞ്ഞ സാധ്യതയെ ബലപ്പെടുത്തുന്നു, >>
<<Rasheed Modon
ഈ പെണ്ണ് ചിലപ്പോള്‍ ജിന്ന് വേഷം മാറിയതായിരിക്കും 
ഇന്സ് ആവാന്‍ തരമില്ല, എന്നും കൂടെ എഴുതാമായിരുന്നു
21 hours ago · Like>>


<<Shaji MA ബല്ലാത്ത ഒരു പഹയന്‍ തന്നെ. ഗുരുവായൂരും പെരിന്തല്‍മണ്ണയും കോഴിക്കോടും ഒക്കെ കൊണ്ട് പോയി ''തൌഹീദ്'' നടത്തിയത്രേ. !!!!!!!!!!!>>>
<<Muhsin Kpa ഇസ്ലാമിക ഭരണത്തോട് മുജാഹിടുകള്‍ക്കുള്ള അലര്‍ജിക്ക് കാരണം ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്.വെറുതെയല്ല ശംസുദ്ധീന്‍ പാലത്ത് ഇസ്ലാമിക ഭരണത്തെയും ഇസ്ലാമിക രാഷ്ട്രീയത്തെയും അതി ക്രൂരമായി വിമര്‍ശിച്ചു കാലം കഴിച്ചത് .ഇസ്ലാമിക ഭരണം വന്നാല്‍ ഇവരെ യൊക്കെ എറിഞ്ഞു കൊല്ലെണ്ടിവരും.
Like ·  ·  · 14 hours ago Athik Rahiman likes this.>>>>
<<Shafeeq Mohammed ശംസുദ്ധീന്‍ പാലത്ത് തെറ്റ് ചെയ്തോ എന്ന് കാത്തിരുന്ന് കാണാം,പക്ഷെ ഇയാളെ പോലുള്ള പുരോഹിതംമാരെ മോശമായ സംസ്കാരം നേരത്തെ പുറത്തു വന്നിടുണ്ട്(മൌടുധിയെ മാത്രമല്ല അബ്ദുല്‍ റഹ്മാന്‍ സലഫിയെ ജിന്ന്നിന്റെ പുത്രനയിരികമെന്നു അയാള്‍ പറഞ്ഞു)എന്നിട്ടും സകരിയ പുരോഹിതന്‍ അയാളെ ന്യായീകരിക്കുന്നു,മുജഹിത് അണികള്‍ ഇത്ര മാത്രം അധപ്പതിച്ചു.അവരുടെ നരകതിലെകുള്ള പാത വെട്ടുന്ന നേതാകളെ അനുകരിക്ക്കുന്നു.
Thursday at 7:25pm · Like · 2>>
<<Ameer CP ഓരോ വ്യക്തിയും ഓരോ പ്രസ്ഥാനമാണ്... ഇന്ന് കേരള സലഫികളില്‍... ഒരാള്‍ ജിന്നെങ്കില്‍, ഒരാള്‍ ആട് പിന്നെ ഒരാള്‍ മരം, പിന്നെ ഒരാള്‍ സിഹ്ര്‍ ... പിന്നെ ഒരാള്‍ താടി..ഓരോരുത്തരും മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും വിപുലീകരിച്ചു ഓരോ പ്രസ്ഥാനമായി മാറി കൊണ്ടിരിക്കുന്നു... സമ്പൂര്‍ണ ഇസ്ലാം മാത്രം ഇവര്‍ക്ക് പറഞ്ഞാല്‍ തിരിയില്ല... അപ്പോള്‍ ഈ ഗ്രൂപിസത്തിനു സ്കോപ് ഇല്ലല്ലോ...
<<Ameer CP അതെ അല്ലാഹുവിനെ സൂക്ഷിക്കുക... ജമാല്‍ ബായ്... ഇപ്പോള്‍ ശംസുദ്ധീന്‍ പാലത്ത് എവിടെയാണ്?? ജിന്നിന് മാത്രം സഹായിക്കാന്‍ കഴിയുന്ന സ്ഥലത്തല്ലേ???
23 hours ago · Like · 1>>
<<V Mohammed Vellur ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൊടിയത് ചീത്ത ജിന്ന് ആയിരിക്കുമല്ലേ അല്ലെ !!!!

V Mohammed Vellur ഇപ്പോള്‍ ഇദ്ദേഹത്തെ പിടികൊടിയത് ചീത്ത ജിന്ന് ആയിരിക്കുമല്ലേ അല്ലെ !!!!
ഇത്തരം വഷളതരങ്ങള്‍ ഒരു ആഘോഷമാക്കി കൊണ്ട് നടകുന്ന ജമാത്ത് അനുയായികളെ കുറിച്ച് ഒരികല്‍ വിജു വി നായര്‍ മാധ്യമത്തില്‍ തന്നെ പറഞ്ഞത് "പരോക്ഷ രതി സുഖം" അനുഭവികുന്നവര്‍ എന്നാണ്.
ഇനി ഒരു പക്ഷെ തെറ്റ് ചെയ്തിട്ടുണ്ടാന്കില്‍ തന്നെ ആ തെറ്റ് ചെയ്ത വ്യക്തി ആരായിരുന്നാലും അത് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയാല്‍ തീരുന്നതാണ് അയാളുടെ പാപങ്ങള്‍ പക്ഷെ ഇത്തരം വാര്‍ത്തകള്‍ പ്രച്ചരിപികുന്നത് വിനോദമായി കൊണ്ട് നടക്കുന്ന ജമാതുകാരെ നിങ്ങളുടെ പാപങ്ങള്‍ അള്ളാഹു പൊരുത് തരണമെന്ന ആഗ്രഹം നിങ്ങള്‍ക്ക് ഇല്ലാതെ പോയോ?!!! അല്ലഹുവിന്റ്റെ താകിതിന്നെ നിങ്ങള്‍ സൂക്ഷികുക്ക. അള്ളാഹു ഖുര്‍ആനില്‍ പറയുന്നത് നോകുക്ക.
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട്‌ വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെടുമെന്നതിനാല്‍ ഇത്‌ (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന്‌ പുറമെ ആ ആത്മാവിന്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത്‌ സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത്‌ വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ്‌ അവര്‍ക്കുണ്ടായിരിക്കുക
ഇത്തരം അശ്ലിലതകള്‍ പറയുക്കയും അത് ആഘോഷികുക്കയും എന്നിട്ട് ജീവിതം മുഴുവന്‍ അല്ലാഹുവിന്നു മാത്രമുള്ള "ഇബാധതാനെന്നു " അവകാശപെടുകയും അതിന്റ്റെ പേരില്‍ മറ്റു മുസ്ലിങ്ങളുടെ ദീന്‍/ മതം പൂര്‍ത്തിയായിട്ടില്ല എന്ന് അധിക്ഷേപികുക്കയും ചെയുന്ന ഈ “ജമാതനിസ്ലാമികരെ” എന്ത് വിളികണം എന്ന് വായനകാര്‍ തിരുമാന്നികുക്ക. 
ഇവരുടെ നാവിന്റ്റെ ഉപദ്രവത്തില്‍ നിന്നും അള്ളാഹു ഇസ്ലാമിനെയും മുസ്ലിങ്ങളെയും കാത്തു രക്ഷികട്ടെ.

മറ്റുള്ളവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ അവരറിയാതെ നിരീക്ഷിച്ച് ഊതിവീര്‍പ്പിക്കുന്നതും സമൂഹത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ കുറച്ചൊന്നുമല്ല. ഗോസിപ്പ്, പപ്പരാസി തുടങ്ങിയ ഓമനപ്പേരുകളുള്ള വാര്‍ത്താന്വേഷണ പ്രവണതകള്‍ ധാര്‍മികമാണോ എന്ന് "സമഗ്ര
ഇസ്ലാമിസ്റ്റുകള്‍"' എന്നാ ഗീര്‍വാണം പറയുന്ന ജമാതുകാരുടെ മാധ്യമം എന്നല്ല ആരും ചിന്തിക്കുന്നേയില്ല.
മറ്റുള്ളവരുടെ അഭിമാനം കളങ്കപ്പെടുത്തുന്നത്ര വെറുക്കപ്പെട്ട മറ്റൊന്നില്ല. മരണാനന്തരം ചെമ്പു നഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും മാറും മാന്തിക്കീറുന്നവരെക്കുറിച്ച് നബിതിരുമേനി ഒരിക്കല്‍ വര്‍ണിക്കുകയുണ്ടായി. ''ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തിയവരാണവര്‍.'' (അബൂദാവൂദ്)
പ്രതിയോഗിയെ വകവരുത്തുന്നതിനുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഊഹത്തിനു മുകളില്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഊഹങ്ങള്‍ വാര്‍ത്തയാക്കുന്നതും സംശയജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഖുര്‍ആന്‍ ശക്തമായി വിലക്കിയിട്ടുണ്ട്: ''വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലുമൊരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.''(വി.ഖു. 49:6)
ആരോപിക്കപെട്ട വ്യക്തി കുറ്റവാളിയാണെന്ന് ആരാണ് ഈ ജമാതുകാരോടും മറ്റും പറഞ്ഞത് ഇങ്ങിന്നെ ഒരു വ്യക്തിയെ കടിച്ചു കിറി അയാളുടെ പച്ച മാംസം തിന്നാന്‍?! അത് ഇവിടുത്തെ പോലീസും കോടതിയും തീരുമാനികട്ടെ. ഇനി ഒരു തീരുമാനമായാലും അതാണോ യഥാര്ത്ഥു സത്യം എന്ന് നമ്മുകെങ്ങിന്നെ തീരച്ചയാകി പറയാന്‍ സാധിക്കും പ്രത്യകിച്ചു കൃതിമ തെളിവുകള്ക്കുംാ കള്ളസാക്ഷികള്ക്കും  തീരെ പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍?!! അതുകൊണ്ട് സൂക്ഷമത പാലിക്കാന്‍ ആഗ്രഹികുന്നവര്‍ ഇത്തരം വിഷങ്ങള്‍ ഏറ്റടുത്തു ഒരു വിനോദം പോലെ പ്രച്ചരിപിച്ചു ആഘോഷികേണ്ടവര്‍ അല്ല കാരണം നാളെ അല്ലാഹുവിന്റെി കോടതിയില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ പൂര്ണ മായി വ്യക്തമാകൂ. അത്കൊണ്ടാണ് അബ്ദു സമദിനെ പോലെയുള്ള ജമാതുകാര്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഏറ്റുപിടിച്ചു സ്വന്തം അമലുകള്‍ കളയരുതെന്നു പറയുന്നത്. പക്ഷെ പരലോക്കത്തില്‍ തീരെ വിശ്വാസമില്ലതവരെ പോലെയാണ് ഈ വിഷയം ജമാത്ത് അനുയായികള്‍ സമസ്തകാരെപോലെ എറ്റുപിടിചിരികുന്നത്.

അപവാദ പ്രചരണം ഇസ്ലാമിക വീക്ഷണത്തില്‍ - ഹുസൈന്‍ സലഫിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക്ക.
http://hidaya.do.am/forum/7-856-1