All praise is to Allah, the Lord of the Worlds,
‘സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍’ എന്നപേരില്‍ ഞാന്‍ എഴുതിയ ബ്ലോഗില്‍ ഈ സംഭവം വീണ്ടും എടുത്തുദ്ധരിച്ചതിനെ ഖണ്ഡികുവാന്‍ മൌദൂദിസം സലഫിയതാണ് എന്ന് തെറ്റിദ്ധരിച്ച ഒരു സംഘടന ശുരൂത് വാദകാരനായ ശിഫാസ് ബിന്‍ ഷാജഹാന്‍ എന്നൊരു സഹോദരന്‍ അല്ലഹുവിന്റ്റെ ഖുര്‍ആനില്‍ യൂസഫ് നബിയുമായി വന്ന ആ സംഭവം തന്നെ ദുര്‍വ്യാഖ്യാനിച്ചു. അയാള്‍ എഴുതുന്നു.
8 hours ago · Edited · Like · 2 Irshad Aranhikkal, أنس بن جمال
الدين (Anas bin
Jamaludeen)
ഇസ്ലാമികേതര ഭരണകൂടത്തിലെ മത
വിരുദ്ധമല്ലാത്ത നിയമങ്ങള്‍ അനുസരികുന്നത് കുഫറല്ല എന്ന് സ്ഥാപികുവാന്‍ വേണ്ടി
മുജാഹിദ് പ്രസ്ഥാനം അനേക വര്‍ഷമായി ജമാത്തെ ഇസ്ലാമികാരൊട് പറഞ്ഞിരുന്ന ഒരു ചരിത്ര
സംഭവമായിരുന്നു യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ
കീഴില്‍ ജീവിക്കുക മാത്രമല്ല,
അവിടെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നുവെന്നത്.
ആ
രാജാവിന്റ്റെ നിയമങ്ങളെ ഒരു മന്ത്രി എന്നനിലക്കും യൂസഫ് നബി
അനുസരിച്ചിരുന്നുവെന്നും അതുകൊണ്ട് ഇന്ത്യാ രാജ്യത്തെ മത വിരുദ്ധമല്ലാത്ത നിയമങ്ങളെ
അനുസരിച്ച് എന്നത് കൊണ്ട് അത് ആ ഭരണകൂട്ടതിനുള്ള ഇബാദത്ത് അല്ലായെന്നും അതുകൊണ്ട്
ഇന്ത്യയിലെ മുസ്ലിങ്ങള്‍ അനുസരണ ശിര്‍ക്ക് ചെയുന്നവരല്ലായെന്നും മുജാഹിദുകള്‍
തെളിവ് നിരത്തിയിരുന്നു.
‘സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍’ എന്നപേരില്‍ ഞാന്‍ എഴുതിയ ബ്ലോഗില്‍ ഈ സംഭവം വീണ്ടും എടുത്തുദ്ധരിച്ചതിനെ ഖണ്ഡികുവാന്‍ മൌദൂദിസം സലഫിയതാണ് എന്ന് തെറ്റിദ്ധരിച്ച ഒരു സംഘടന ശുരൂത് വാദകാരനായ ശിഫാസ് ബിന്‍ ഷാജഹാന്‍ എന്നൊരു സഹോദരന്‍ അല്ലഹുവിന്റ്റെ ഖുര്‍ആനില്‍ യൂസഫ് നബിയുമായി വന്ന ആ സംഭവം തന്നെ ദുര്‍വ്യാഖ്യാനിച്ചു. അയാള്‍ എഴുതുന്നു.
<< Shifas Bin Shajahan MKhan “He could not have taken and kept his brother according to
the king’s law.”""""""""""
രാജാവിന്റെ നിയമം അനുസരിച്ചല്ല അദ്ദേഹം ജോലി ചെയ്തത്...ചില തഫ്സീരുകളിലും കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്...രാജാവ് മുസ്ലിമായതും മറ്റും...
പിന്നെ ആസിയ ബീവി ഫിരൌന്‍റെ ഭാര്യയായത് കൊണ്ട് കുഫ്ര്‍ ആയി എന്ന് ആരാ പറയുക...!!!!!!!!!!!
രാജാവിന്റെ നിയമം അനുസരിച്ചല്ല അദ്ദേഹം ജോലി ചെയ്തത്...ചില തഫ്സീരുകളിലും കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്...രാജാവ് മുസ്ലിമായതും മറ്റും...
പിന്നെ ആസിയ ബീവി ഫിരൌന്‍റെ ഭാര്യയായത് കൊണ്ട് കുഫ്ര്‍ ആയി എന്ന് ആരാ പറയുക...!!!!!!!!!!!
8 hours ago · Edited · Like · 2 Irshad Aranhikkal, أنس بن جمال
الدين (Anas bin
Jamaludeen)
രാജാവിന്റെ
നിയമം അനുസരിച്ചല്ലത്രേ യൂസഫ് അലൈസലാം ഇജിപ്തില്‍ ഭരണം നടത്തിയത് എന്നാണ് ഇയാള്‍
ഇവിടെ സ്ഥാപികുവാന്‍ ശ്രമികുന്നത്. എന്നാല്‍ അള്ളാഹു യൂസഫ് അലൈസലാമിന്റ്റെ
സഹോദരന്‍ ബെന്യാമിനുമായി വന്ന സംഭവം പറയുന്നിടത്ത് “അല്ലാഹു
ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്‍റെ
സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല” എന്ന് പറയുന്നുണ്ട്. (12:76).
in Muhsin khan; He could not take his brother by the law of the king (as a
slave), except that Allah willed it.
അതായത് സഹോദരന്‍ ബെന്യമിനെ കൂടെ നിറുത്തുവാന്‍
ആഗ്രഹിച്ച യൂസഫ് അലൈസലാമിന് പക്ഷെ നിലവിലുണ്ടായിരുന്ന രാജവിന്റ്റെ നിയമം അനുവദികാതിരുന്നത്
കൊണ്ട് സഹോദങ്ങളോട് മോഷ്ട്ടിച്ചവര്‍കുള്ള ശിക്ഷയെ കുറിച്ച് ചോദികുക്കയും അതിന്റ്റെ
അടിസ്ഥാനത്തില്‍ ബെന്യമിന്റ്റെ ഭാണ്ഡത്തില്‍ നിക്ഷേപിച്ച അളവ് പാത്രം
കണ്ടെടുകുക്കയും ബിന്യാമിനെ പിടിച്ച് വെകുക്കയുമാണ് ഉണ്ടായതെന്ന് ഖുര്‍ആന്‍
വ്യക്തമാകുന്നുണ്ട്.(12:70-76)
അതുപോലെ കനാന് പ്രവിശ്യയില്‍ നിന്നും ഇജിപ്തിലോട് കൊണ്ട് വന്ന തന്റ്റെ പിതാവ് യൂനസ് നബിയടക്കമുള്ള എല്ലാ കുടുംബാങ്ങളെയും ഇജിപ്തില്‍ തന്നെ താമസിപികുവാന്‍ വേണ്ടി ഇജിപ്ത് ഭരണാധികാരിയായ രാജാവിനോട് അനുവാദം വാങ്ങുന്നതായ സംഭവം ഇബ്നു കസീര്‍ യൂസഫ് അലൈസലാമിന്റ്റെ ചരിത്രം വിവരികുന്നിടത് പറയുന്നുണ്ട്.( Joseph arranged an audience with the king for himself and his family, to ask the king's permission for them to settle in Egypt)
ഖുര്‍ആനില്‍ നിന്ന് തന്നെ ഒരു കാര്യം വളരെ വ്യക്തമായിരിക്കെ തനിഷ്ട്ടങ്ങല്‍ക്കനുസരിച്ചു കൊണ്ട് ആശയങ്ങളെ രൂപപെടുതുവാന്‍ ശ്രമികുന്നരുടെ ശൈലിയിലേക്ക് ഇവര്‍ എത്തിചേര്‍ന്നുവോ?!!!

ഇനി ഇസ്ലാമികേതര ഭരണകൂട്ടത്തില്‍
ജീവിക്കുന്ന മുസ്ലിങ്ങള്‍ സീകരികേണ്ട നിലപാടുകള്‍ എന്തായിരികണമെന്ന കേരളത്തിലെ
സലഫികളുടെ നിലപാടുകള്‍ ഏകദേശം അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ സലഫി
പണ്ഡിതനായ മഹാനായ കെ എം മൌലവി രഹിമഹുള്ള വ്യക്തമാകിയത് ഇപ്പോള്‍ കുഫര്‍ ആരോപിച്ച്
നടക്കുന്ന ഈ എഞ്ചിനീയര്‍മാരും, ഡോക്ടര്‍മാരും, കമ്പ്യൂട്ടര്‍ സ്പെഷ്യലിസ്റ്റ്കളും
മനസിലാകുന്നത് സാംസ്കാരിക ബോധമുള്ളവരാണങ്കില്‍ നല്ലതാണ്.
അല്ലാഹുവിനെ ഭയമുണ്ടങ്കില്‍ പ്രത്യകിച്ചും?
``ഇനി നമ്മെപോലെ ഒരു
മതേതര ഗവണ്മെന്റിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം
എവിടെയായിരുന്നാലും അവരുടെ ഇടയില്‍ ഇസ്‌ലാമിക ജീവിതത്തെ അവര്‍ പാലിക്കണം. അതോടൊപ്പം തന്നെ രാജ്യത്ത്‌പൊതുവേ നീതിയും സമാധാനവും പാലികേണ്ടതും അവരുടെ
കടമയാണ്.അതുകൊണ്ട് നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍ അസംബ്ലിയിലും
മറ്റും സ്ഥാനങ്ങള്‍ സീകരിക്കേണ്ടതും ഉദ്യോഗങ്ങള്‍വഹിക്കേണ്ടതുമാണ്.അങ്ങനെ ചെയ്യുന്നത് കൊണ്ട് കുറേയെങ്കിലും അക്രമങ്ങളും അനീതികളും
തടയുവാനും, ഇസ്ലാമിക താല്‍പര്യങ്ങളേയും സമുദായത്തിന്നുള്ള
രാഷ്‌ട്രീയാവകാശങ്ങളേയും സംരക്ഷിക്കുവാനും സാധിക്കുമെന്നുള്ളത് ഒരു പരമാര്‍ത്ഥം
മാത്രമാണ്. തന്മൂലം,ഈ ഉദ്ദേശാര്‍ത്ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍സ്ഥാനവും
സ്വീകരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി` രണ്ട് ഉപദ്രവങ്ങളില്‍
നിന്ന് ലഘുവായത് സ്വീകരിക്കുക എന്ന തത്വമനുസരിച്ച് ചിലപ്പോള്‍ അനുവദനീയവും
ചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരുന്നതാണ്. കാരണം, മുസ്‌ലിംകളില്‍ പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം
ഒഴിഞ്ഞു മാറി നില്‍ക്കുന്നപക്ഷം നാട്ടില്‍പൊതുവെ അനീതിയും,അക്രമപരമായ നിയമങ്ങള്‍മൂലം മുസ്‌ലിംകള്‍ക്ക്‌തന്നെ കൂടുതല്‍ദ്രോഹങ്ങളും
അനുഭവിക്കേണ്ടതായി വരുന്നതാണ്. ജീവിതത്തിനു വേണ്ടി മാത്രമാണെങ്കില്‍ ഇതൊന്നും അനുവദനീയമല്ല......
അമുസ്‌ലിം ഗവണ്മെന്റുകളുടെ നിയമനിര്‍മാണം കൊണ്ട് അല്ലാഹുവിന്റെ
വിധിക്കു യാതൊരിളക്കവും ഉണ്ടാവുകയില്ലെന്നും അതിനാല്‍ കഴിയുന്നത്ര അല്ലാഹുവിന്റെ
നിയമങ്ങള്‍ക്ക്‌വിരോധമായി ഉണ്ടാക്കപ്പെടുന്ന നിയമങ്ങളെ തടയണമെന്നും നിഷ്‌ഠവെച്ചു
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍സമരം ചെയ്യുവാനായി ആര്‍ പരിശ്രമിക്കുന്നുവോ അവരാണ് സജ്ജനങ്ങള്‍``.
അല്‍മനാര്‍പുസ്‌തകം 4,ലക്കം 5,6,7
ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും
കെ.എം.മൌലവി
ഈ കേരളത്തിലെ മുസ്ലിങ്ങളുടെ മതപരവും ഭൌതികവും
വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി മഹുമാന്യരായ സലഫി ഉലമാകള്‍ വഹിച്ച പങ്ക് അമുസ്ലിങ്ങള്‍
പോലും അഗികരികുമ്പോള്‍, ഇത്തരം നിലപാട് സീകരിച്ചതിന്റ്റെ പേരില്‍ അവരില്‍ ശിര്‍ക്കും
കുഫരും ആരോപിച്ച ജമാത്തെ ഇസ്ലാമിക്കാരെ പിന്തുണക്കുവാന്‍ ഇറങ്ങി തിരിച്ച ഈ സംഘടനാ ശുരൂത്ത്
വാദികള്‍ കൊണ്ടുവന്ന പുതിയ ആരോപണമാണ് കേരളത്തിലെ സലഫി പണ്ഡിതന്മാര്‍ക്ക്
ജമാതുകാരോട് മറുപടി പറഞ്ഞപ്പോള്‍ ഹാകിമിയ്യത്ത് വിഷയത്തില്‍ തെറ്റുപറ്റി എന്ന
പേരും കളവ് !!! ഇത്തരം അനിസ്ലാമിക്ക വാദങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഈ
സഹോദരങ്ങള്‍ക്ക് മറുപടിയായി ഈ എളിയവന്‍ രണ്ടോ മൂന്നോ കുറിപ്പുകള്‍ എഴുതിയപ്പോഴേക്കും
ഇവര്‍ എല്ലാവരും കാടിളകി വന്നിരിക്കുന്നു. VNM സുഹൈലിനെ പോലെയുള്ള ചിലര്‍ പറയുന്നു എന്നിക്ക്
ഇസ്ലാമിന്റ്റെ ബൈസിക്/ അടിസ്ഥാനം തന്നെ അറിയില്ല. പക്ഷെ എന്താണ് ഇവര്‍
മനസിലാക്കിയ ആ ബൈസിക്ക് അത് പറഞ്ഞു തരുന്നുമില്ല !!! മറ്റൊരു സഹോദരന്‍ Shifas Bin Shajahan MKhan പറയുന്നത് ‘’കണ്ണടച്ച്
ഇരുട്ടാക്കുകയാണോ മമ്മദുട്ടി സാഹിബേ’’ എന്നാണ് !!! ‘’സ്വന്തം തെളിവ് പിടിക്കല്‍ മന്ഹജിനു
പുരതല്ലേ...പ്രിയ സഹോദരാ’’ എന്നും എന്നെ ഓര്‍മ്മപെടുതുണ്ട് ടിയാന്‍ !!!
അല്ലഹുവിന്റ്റെ തൗഫീഖ് ഉണ്ടങ്കില്‍ വായനകര്‍ക്ക്
വ്യക്തമായി കാണും ആരാണ് ഇവിടെ മനഹജില്‍ നിന്നും അഖീതയില്‍ നിന്നുംപോലും പുറത്തു
ചാടുവാന്‍ ശ്രമികുന്നവരെന്നും, ആരാണ് മുന്‍ഗാമികളായ കേരളത്തിലെ സലഫി ഉലമാകള്‍ ഖുര്‍ആനും
സുന്നതിന്റ്റെയും അടിസ്ഥാനത്തില്‍ വിശദികരിച്ചതിനെ തള്ളി പറഞ്ഞു കൊണ്ട് മൌദൂദി
ആശയങ്ങള്‍ പ്രച്ചരിപികുന്നതെന്നും !!!
യോജിക്കാവുന്ന
മേഖലകളിലൊക്കെ സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നിപ്പിന്റെ മേഖലകളില്‍ പരസ്‌പര സഹിഷ്‌ണൂത കാണിക്കുക എന്ന ഒരു മുസ്ലിമിന്റ്റെ നിലപാടിനോട് മുഖം തിരിഞ്ഞു നിന്ന ‘’രാഷ്ട്രിയ
ഇസ്ലാമിന്റ്റെ’’ വാക്തകള്‍ക്ക് ഈ ഇന്ത്യാ രാജ്യത്ത് വന്നു ചേര്‍ന്ന ദുരവസ്ഥയും അതുകൊണ്ട് തന്നെ
പറഞ്ഞതും പ്രച്ചരിപിച്ചതുമായ ആദര്‍ശം പോലും മാറ്റിപറയേണ്ടിവന്നതും സലഫികള്‍ എന്ന്
അവകാശപ്പെടുന്ന ഈ യുവാകള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച്
കൊണ്ട് നിറുത്തുന്നു.
സത്യം
സത്യമായി മനസിലാകാനും അത് ജീവിതത്തില്‍ പകര്‍ത്തി ഉള്‍ക്കൊണ്ട് ജീവികുവാനും
അള്ളാഹു തൗഫീഖ് നല്‍കട്ടെ എന്ന് സര്‍വശക്തനായ പടച്ച രബ്ബിനോട് പ്രാര്‍ഥികുന്നതോടപ്പം
ആദര്‍ഷതിന്റ്റെ പേരില്‍ ഒന്നികുവാനും ഇസ്ലാമിക വിരുദ്ധമായ വീക്ഷണങ്ങള്‍ ആര്
പറഞ്ഞാലും അവ തളികളയുവാനുമുള്ള ആര്‍ജവം നമ്മുകെല്ലാം നല്‍കി അള്ളാഹു
അനുഗ്രഹികുമാരാവട്ടെ എന്ന് ആത്മാര്‍ഥമായി ദുഹാ ചെയുന്നു. അള്ളാഹു
സീകരികുമാരാവട്ടെ.
വന്നു
പോയിട്ടുള്ള അബദ്ധങ്ങള്‍ അള്ളാഹു പൊരുത്ത് മാപ്പാകി തരുകയും ഉപകാരപ്രദമായ വിക്ഞാനവും വിനയവും
വിവേകവും നല്‍കി നാം ഏവരെയും അള്ളാഹു അനുഗ്രഹികുമാരാവട്ടെ